Anjana

സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Anjana

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ...

സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല താലിബാൻ വക്താവ്

സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനറിയില്ല, സ്ത്രീകൾ വീട്ടിലിരിക്കട്ടെ; താലിബാൻ വക്താവ്.

Anjana

അവസാനമായി താലിബാൻ അധികാരത്തിലിരുന്നപ്പോൾ,അഫ്ഗാനിൽ വീടുവിട്ട് പുറത്ത് പോകാൻ പൊതുവെ സ്ത്രീകൾക് അനുവാദമുണ്ടായിരുന്നില്ല. അവിടെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാനോ,മർദ്ദിക്കപ്പെടാനോ, വധിക്കപ്പെടാനോ സാധ്യതയുള്ളവർ ആയിരുന്നു.എന്നാല്‍, ഇപ്രാവശ്യം താലിബാന്‍ അധികാരമേറ്റത് പുതിയ  വാഗ്ദ്ധാനങ്ങൾ ...

സുഹൃത്തുക്കൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു

സുഹൃത്തുക്കൾ പ്ലസ് ടു വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു.

Anjana

മധ്യപ്രദേശിലെ ഇൻഡോറിലാണ് സുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ ബലാൽസംഗ പെടുത്തിയത്. 18 വയസുകാരിയെ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ നാല് സുഹൃത്തുക്കൾക്ക് എതിരെ കേസെടുത്തു. ബലാത്സംഗ ...

ഗ്രേസ്മാർക്ക് നൽകേണ്ട അനുകൂലിച്ച് ഹൈക്കോടതി

പത്താം ക്ലാസുകാർക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് സർക്കാർ; അനുകൂലിച്ച് ഹൈക്കോടതി.

Anjana

കഴിഞ്ഞവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനമെടുക്കുകയും ഇതിനെതിരെ വിദ്യാർഥികളുംകെഎസ്‌യുവും ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. കൂടാതെ ...

ഡ്രോൺ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങൾ

ഡ്രോൺ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.

Anjana

ദില്ലി: രാജ്യത്ത് ഡ്രോണുകൾ പറത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിക്കൊണ്ട് പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡ്രോണുകളുടെ ഉപയോഗം, വിൽപ്പന, വാങ്ങൽ എന്നിയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടിത്തത്തിയിരിക്കുന്ന ചട്ടങ്ങളാണ് കേന്ദ്ര ...

വിദേശസൈന്യം അഫ്ഗാൻ വിടണമെന്ന് താലിബാൻ

ആഗസ്റ്റ് 31നകം വിദേശ സൈന്യം അഫ്ഗാൻ വിടണമെന്ന് താലിബാൻ; തള്ളി അമേരിക്ക.

Anjana

ആഗസ്റ്റ് 31നകം വിദേശ ശക്തികൾ അഫ്ഗാൻ വിടണമെന്നാണ് താലിബാന്റെ നിർദേശം. എന്നാൽ തങ്ങളുടെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്ക. രാജ്യം ...

സർക്കാർ അനാദരവ് കാണിച്ചു കോൺഗ്രസ്

ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരനോട് സർക്കാർ അനാദരവ് കാണിച്ചു: കോൺഗ്രസ്.

Anjana

കഴിഞ്ഞദിവസം അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനും ഒളിമ്പ്യനുമായ ഒ.ചന്ദ്രശേഖരന് സർക്കാർ അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് ആരോപണം. കോൺഗ്രസ് പാർട്ടിയും സർക്കാരിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ഫുട്ബോൾ ...

ജീത്തു ജോസഫിനെതിരായി സൈബറാക്രമണം

ഫാദര്‍ ജെയിംസ് പനവേലി നടത്തിയ പ്രസംഗം പങ്കുവച്ചു; ജീത്തു ജോസഫിനെതിരായി സൈബറാക്രമണം.

Anjana

ഈശോ സിനിമയുമായി സംബന്ധിച്ച ഫാദര്‍ ജെയിംസ് പനവേലിയുടെ പ്രസംഗം പങ്കുവച്ച സംവിധായകന്‍ ജീത്തു ജോസഫിനെതിരായി സൈബറാക്രമണം. ജീത്തുവിനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു, വിശ്വാസികളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് യോഗ്യത ഇല്ല, ...

ഹരിതയുടെ പരാതിയിൽ ഖേദംപ്രകടിപ്പിച്ച് നവാസ്

ഹരിതയുടെ പരാതിയിൽ ഖേദം പ്രകടിപ്പിച്ച് നവാസ്.

Anjana

മലപ്പുറം : ഹരിതയുടെ പരാതിയിയെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് രംഗത്ത്. സഹപ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദിക്കുന്നുവെന്നും പി.കെ. നവാസ് കൂട്ടിച്ചേർത്തു. പാര്‍ട്ടിയാണ് ...

ജേക്കബ് മാർ ബർണബാസ് കാലംചെയ്തു

ജേക്കബ് മാർ ബർണബാസ് കാലംചെയ്തു.

Anjana

മലങ്കര സഭയിലെ ഗുരുഗ്രാം രൂപതാ അധ്യക്ഷനായ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നു.  2007ലാണ് മലങ്കര സഭയുടെ ബാഹ്യ കേരള ...

ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവം

കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവം; കുറ്റപത്രം സമർപ്പിച്ചു.

Anjana

കൊച്ചി മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി ജോസഫ് മാർട്ടിനെതിരെയാണ് രണ്ടു കേസുകളിലായി കുറ്റപത്രം സമർപ്പിച്ചത്. പോലീസ് പ്രതിയെക്കെതിരെ ബലാത്സംഗം,തടഞ്ഞു വയ്ക്കൽ, ...

കേന്ദ്രം വില്‍പന തിരക്കിലാണെന്ന് രാഹുല്‍

കോവിഡിനെ നാം സ്വയം പ്രതിരോധിക്കണം; കേന്ദ്രം വില്‍പന തിരക്കിലാണെന്ന് രാഹുല്‍ ഗാന്ധി.

Anjana

ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിലും ആസ്തി വിൽപ്പനയിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉളവാക്കുന്നു. ...