Anjana
ഇന്ധന വില വര്‍ധനയ്ക്ക് കാരണം താലിബാന്; വിചിത്ര വാദവുമായി ബിജെപി എംഎൽഎ.
ബെംഗളൂരു : രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്ക് കാരണം താലിബാനാണെന്ന വാദവുമായി ബിജെപി എംഎൽഎ. അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെയാണ് രാജ്യത്തെ പെട്രോൾ, ഡീസൽ, പാചക വാതക വില ...
ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി എംഎൽഎ.
ന്യൂഡൽഹി : എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി. താലിബാനുമായി ഉപമിച്ചതിൽ ആർഎസ്എസിനോടു മാപ്പു പറയാതെ ജാവേദ് അക്തർ സഹകരിച്ച സിനിമകളുടെ പ്രദർശനം നടത്താൻ അനുവദിക്കില്ലെന്ന് ...
ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തലാക്കാൻ കര്‍ണാടക മന്ത്രിസഭ.
ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തലാക്കാൻ കര്‍ണാടക മന്ത്രിസഭയില്‍ തീരുമാനം. 1963ലെ കര്‍ണാടക പൊലിസ് ആക്ടില്‍ ഭേദഗതി വരുത്തിയാകും നിരോധനം നടപ്പിലാക്കുക. നിയമസഭയില്‍ സെപ്റ്റംബര്‍ 13ന് ബില്‍ അവതരിപ്പിക്കും. ഇതേസമയം ...
ഫീസടച്ചില്ല; 12 വയസ്സുകാരനെ ട്യൂഷന് ടീച്ചർ തല്ലിക്കൊന്നു.
ആഗ്ര: ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് സ്വകാര്യ ട്യൂഷൻ അധ്യാപകൻ 12 വയസ്സുകാരനെ തല്ലിക്കൊന്നു.12 വയസ്സുകാരനായ ശിവം എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. സംഭവത്തിൽ അധ്യാപകനായ ഗൗത(26)മിനെ പോലീസ് അറസ്റ്റ് ...
ഇനി പുഞ്ചിരിക്കൂ; പുതിയ വാഗൺ ആർ മോഡലുമായി സുസുക്കി.
ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി വാഗണ്‍ആര്‍. സ്മൈല്‍ എന്ന പേരില്‍ ഒരു പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. വാഹനത്തിന്റെ അവതരണം ജാപ്പനീസ് വിപണിയിലാണ് എന്ന് ...
നിപ; 2 പേർക്ക് കൂടി രോഗലക്ഷണം, സമ്പര്‍ക്ക പട്ടികയില്‍ 152 പേര്.
നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സമ്പർക്കത്തിലുള്ള 2 പേർക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരം സമ്പർക്ക പട്ടികയിലുള്ള ...
നിപ ബാധിച്ച് മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു.
കോഴിക്കോട് നിപ പിടിപെട്ടു മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കം ചെയ്തത്. സംസ്കാര ചടങ്ങുകൾ ചെയ്തത് പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ്. അടക്കുന്നതിന് ...
കോവിഡ് ചികിത്സാകേന്ദ്രത്തില്‍ ലൈംഗികാതിക്രമം; താത്കാലിക ജീവനക്കാരന് പിടിയിൽ.
പത്തനംതിട്ട : കോവിഡ് ചികിത്സാകേന്ദ്രത്തിൽ 16-കാരിക്ക് നേരേ ലൈംഗികാതിക്രമം. പത്തനംതിട്ടയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ ചെന്നീർക്കര സ്വദേശിയായ ബിനുവിനെ ...
കോഴിക്കോട് നിപ കൺട്രോൾ റൂം തുറന്നു; ഉറവിടത്തിനായി പരിശോധന.
കോഴിക്കോട് : നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ മേഖലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ആരംഭിച്ചു. വവ്വാലുകളുടെയും ദേശാടനപക്ഷികളുടെയും സാന്നിധ്യമുള്ള മേഖലകളിലാണ് പരിശോധന ...
പി.ജയരാജന് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിയാരം : കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ശനിയാഴ്ച രാത്രി സിപിഎം നേതാവ് പി. ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 30നു കോവിഡ് സ്ഥിരീകരിച്ച ...
ടോക്യോ പാരാലിമ്പിക്സിൽ റെക്കോർഡുമായി ഇന്ത്യ.
ഇന്ത്യൻ സംഘം ടോക്യോ പാരാലിമ്പിക്സിൽ നിന്ന് മടങ്ങുന്നത് റെക്കോർഡോടെ. പാരാലിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ കാഴ്ചവച്ചത്. പാരാലിമ്പിക്സിൽ നിന്നും 5 സ്വർണവും ...