നിവ ലേഖകൻ

ടോക്കിയോ പാരാലിംപിക്സ്: ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ഭാവിന പട്ടേൽ ഫൈനലിൽ.
ടോക്കിയോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടാനായി ടേബിൾടെന്നിസ് താരം ഭാവിന പട്ടേൽ ഫൈനലിലെത്തി. ചൈനീസ് താരത്തെ സെമിയിൽ തോൽപ്പിച്ചാണ് ഫൈനലിലേക്ക് ഇന്ത്യൻ താരം പ്രവേശിച്ചത്. ചൈനയുടെ ...

ഹോമിനെ സ്വീകരിച്ചതിന് നന്ദി; വീഡിയോ സന്ദേശവുമായി ഇന്ദ്രന്സ്.
‘ഹോം’ സിനിമയെ സ്വീകരിച്ച എല്ലാ പ്രേക്ഷകര്ക്കും നന്ദി പറഞ്ഞുകൊണ്ട് നടന് ഇന്ദ്രന്സ്. ഒലിവര് ട്വിസ്റ്റ് എന്ന കഥാപാത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച് അഭിപ്രായങ്ങള് പങ്കുവച്ചതിനും ഇന്ദ്രന്സ് ...

അഫ്ഗാനിലെ ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് ലഭ്യമല്ല: കേന്ദ്രസർക്കാർ.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാരുടെ കണക്കുകൾ കൃത്യമായി ലഭ്യമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുറച്ചുപേർ മാത്രമാണ് ഇനിയും അഫ്ഗാനിലുള്ളതെന്ന് അനുമാനിക്കുന്നതായി ...

വിജയ് സേതുപതിയും സന്ദീപ് കിഷനും ഒരുമിക്കുന്ന പുതിയ ചിത്രം ‘മൈക്കിൾ’.
തമിഴ് നടൻ വിജയ് സേതുപതിയും തെലുങ്ക് താരം സന്ദീപ് കിഷനും ഒരുമിക്കുന്ന പുതിയ ചിത്രം ‘മൈക്കിളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രഞ്ജിത്ത് ജയകോടി സംവിധാനം ചെയ്യുന്ന ചിത്രം ...

പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ ഭാവിന പട്ടേൽ നേടിയേക്കും
ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കാനൊരുങ്ങി ഭാവിന പട്ടേൽ. ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ സെമിയിലേക്ക് പ്രവേശനം നേടിയതോടെയാണ് മെഡൽ ഉറപ്പിച്ചത്. ലോക രണ്ടാം നമ്പർ ...

നാടിന് കിട്ടിയ സൗഭാഗ്യമാണ് ഈ പൊതുമരാമത്ത് മന്ത്രി’: കെ.കെ രമ
ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന് പ്രശംസയുമായി വടകര എംഎൽഎയും ആർഎംപി നേതാവുമായ കെ.കെ. രമ. സിപിഎമ്മിന്റെയും ഇടതുപക്ഷ സർക്കാരിനെയും ...

ഡൽഹിയിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു.
ഡൽഹിയിൽ കോവിഡ് വ്യാപനതോത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഒൻപത് മുതൽ ...

വാഹനങ്ങൾക്ക് ബംബർ ടു ബംബർ ഇൻഷുറൻസ് നിർബന്ധം: മദ്രാസ് ഹൈക്കോടതി.
തമിഴ്നാട്ടിൽ വാഹനങ്ങൾക്ക് ബംബർ ടു ബംബർ ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നു. എന്നാൽ സെപ്റ്റംബർ ഒന്നിനു ശേഷം വിൽക്കുന്ന എല്ലാ വാഹനത്തിനും ബംബർ ടു ബംബർ പരിരക്ഷ നിർബന്ധമാക്കിയാണ് ...

സർക്കാർ കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു: വി.ഡി സതീശൻ.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പരാജയപ്പെട്ടെന്നും കണക്കുകൾ പൂഴ്ത്തി വയ്ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോവിഡ് കണക്കുകളിൽ വർധനവ് ഉണ്ടായിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ...

കാബൂൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർ വീരന്മാർ: കമല ഹാരിസ്.
അമേരിക്കന് സൈനികരുൾപ്പെടെ നിരവധിപേർ പേര് കൊല്ലപ്പെടാൻ ഇടയായ കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്ന് ...

തൃശൂർ കോർപ്പറേഷനിൽ കൂട്ടത്തല്ല്.
മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ യോഗം ചേർന്ന തൃശൂര് കോര്പ്പറേഷനില് കൂട്ടയടി. ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. മേയറുടെ ചേംബറിൽ കയറി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. ...