ഡൽഹിയിൽ സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു.

Anjana

സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു
സെപ്റ്റംബർ മുതൽ സ്കൂളുകൾ തുറക്കുന്നു

ഡൽഹിയിൽ കോവിഡ് വ്യാപനതോത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യഘട്ടത്തിൽ ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസുകാർക്ക് സെപ്റ്റംബർ 1 മുതൽ  പ്രവേശനം അനുവദിക്കും. സെപ്റ്റംബർ 8 മുതൽ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കും.

സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ക്ലാസുകൾ ആരംഭിക്കുന്ന കാര്യം തീരുമാനിക്കും. കടകൾക്കും മാളുകൾക്കും റസ്റ്റോറന്റുകൾക്കും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നേരത്തെ നൽകിയിരുന്നു.

Story Highlights: Schools will re-open in Delhi from September 1

Related Posts
സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി: ബിൽ നാളെ മന്ത്രിസഭയിൽ
Private Universities Kerala

കേരളത്തിൽ സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകുന്ന ബിൽ നാളെ മന്ത്രിസഭാ യോഗത്തിൽ. എസ് Read more

  സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: 1050 വിദ്യാർത്ഥികളുടെ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു
സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്: അപേക്ഷാ സമയപരിധി നീട്ടി
CH Muhammed Koya Scholarship

കേരള സർക്കാർ ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് അപേക്ഷാ സമയപരിധി Read more

രഞ്ജി ട്രോഫിയിൽ ദില്ലിയുടെ വിജയം; കോലിയുടെ പുറത്താകൽ ചർച്ചയായി
Ranji Trophy

രഞ്ജി ട്രോഫിയിൽ ദില്ലി റെയിൽവേസിനെതിരെ വിജയിച്ചു. വിരാട് കോലിയുടെ പുറത്താകൽ കളിയുടെ പ്രധാന Read more

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: 1050 വിദ്യാർത്ഥികളുടെ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചു
Kerala State Merit Scholarship

2024-25 അധ്യയന വർഷത്തേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹരായ 1050 വിദ്യാർത്ഥികളുടെ താൽക്കാലിക Read more

രഞ്ജിയില്‍ കോലിയുടെ നിരാശാജനക പ്രകടനം
Virat Kohli

ദില്ലിയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ വിരാട് കോലിക്ക് നിരാശാജനകമായ പ്രകടനമായിരുന്നു. 15 Read more

ഡൽഹി തെരഞ്ഞെടുപ്പ്: ജനക്ഷേമ പദ്ധതികളുമായി കോൺഗ്രസ് പ്രകടനപത്രിക
Delhi Elections

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറങ്ങി. ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന Read more

  തിരുവനന്തപുരത്ത് വിവിധ തസ്തികകളിലേക്ക് തൊഴിലവസരം
ഡൽഹി തെരഞ്ഞെടുപ്പ്: ബിജെപി പ്രകടനപത്രികയുടെ മൂന്നാം ഭാഗം അമിത് ഷാ പുറത്തിറക്കി
Delhi Elections

ഡൽഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ബിജെപിയുടെ സങ്കൽപ് പത്രികയുടെ Read more

വിദേശപഠനത്തിന് വഴികാട്ടിയായി ഒഡെപെക് എക്സ്പോ
ODEPC Study Abroad Expo

ഫെബ്രുവരി 1 മുതൽ 3 വരെ കോഴിക്കോട്, കൊച്ചി, തൃശൂർ എന്നിവിടങ്ങളിൽ ഒഡെപെക് Read more

ഡൽഹിയിൽ ആം ആദ്മിക്ക് എതിരെ കോൺഗ്രസിന്റെ അഴിമതി ആരോപണം
AAP scam

ഡൽഹിയിലെ ആം ആദ്മി സർക്കാരിനെതിരെ കോൺഗ്രസ് അഴിമതി ആരോപണം ഉന്നയിച്ചു. ആരോഗ്യമേഖലയിൽ 382 Read more