ടോക്കിയോ പാരാലിംപിക്സ്: ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ഭാവിന പട്ടേൽ ഫൈനലിൽ.

Anjana

പാരാലിംപിക്സ് ഭാവിന പട്ടേൽ ഫൈനലിൽ
പാരാലിംപിക്സ് ഭാവിന പട്ടേൽ ഫൈനലിൽ

ടോക്കിയോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടാനായി ടേബിൾടെന്നിസ് താരം ഭാവിന പട്ടേൽ ഫൈനലിലെത്തി. ചൈനീസ് താരത്തെ സെമിയിൽ തോൽപ്പിച്ചാണ് ഫൈനലിലേക്ക് ഇന്ത്യൻ താരം പ്രവേശിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൈനയുടെ ഴാങ് മിയാവോയെ 3-2 എന്ന സ്കോർ നിലയിൽ തളച്ച് ഐതിഹാസിക പോരാട്ടം കാഴ്ചവെക്കുകയായിരുന്നു ഇന്ത്യൻ താരം. ലോക ഒന്നാംനമ്പർ ടേബിൾ ടെന്നീസ് പാരാലിമ്പിക്സ് താരമാണ് ഴാങ് മിയാവോ. മുൻപ് മൂന്നു പ്രാവശ്യവും ഇതേ ചൈനീസ് താരത്തോട് ഭാവിന തോൽവി ഏറ്റു വാങ്ങിയിരുന്നു.

ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ താരത്തെ മുട്ടുകുത്തിച്ചാണ് ഭാവന സെമിയിലേക്ക് കടന്നത്. റിയോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായിരുന്ന ലോക രണ്ടാം നമ്പർ താരത്തെ പരാജയപ്പെടുത്തിയപ്പോൾ തന്നെ ഭാവിനയുടെ ആത്മവിശ്വാസം ഇരട്ടിച്ചിരുന്നു.

ലോക ഒന്നാം നമ്പർ താരത്തിനെയും രണ്ടാം നമ്പർ താരത്തെയും മുട്ടുകുത്തിച്ച ഭാവിന ഇന്ത്യക്കായി സ്വർണം നേടുമോ എന്നതാണ് ആരാധകലോകം ഉറ്റുനോക്കുന്നത്.

  ഇന്ത്യൻ വനിതകൾ ചരിത്ര ടോട്ടലുമായി; ഐറിഷ് വനിതകളെ തകർത്തു

Story Highlights: Bhavina patel enters to Table tennis finals at Tokyo Paralympics.

Related Posts
അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റ്‌: പുതിയ മാറ്റങ്ങളുമായി ഭുവനേശ്വറിൽ നാളെ തുടക്കം
All India Inter-University Athletic Meet

ഭുവനേശ്വറിൽ നാളെ മുതൽ അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റ്‌ ആരംഭിക്കും. ഇത്തവണ Read more

ഐപിഎല്‍ 2025 മെഗാ ലേലം: 577 താരങ്ങള്‍, 10 ഫ്രാഞ്ചൈസികള്‍, സൗദിയില്‍ നവംബര്‍ 24, 25 തീയതികളില്‍
IPL 2025 mega auction

ഐപിഎല്‍ 2025 സീസണിലേക്കുള്ള മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ സൗദി Read more

ദേശീയ സ്‌കൂള്‍ ഗെയിംസ്: കേരള ടീമിന് വിമാനടിക്കറ്റ് ഉറപ്പാക്കി സര്‍ക്കാര്‍
Kerala School Games Team Flight Tickets

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലേക്ക് പോകുന്ന കേരള ടീമിന് വിമാനടിക്കറ്റ് ഉറപ്പാക്കി Read more

  കേരള ബ്ലാസ്റ്റേഴ്സിന് കോർപ്പറേഷന്റെ നികുതി നോട്ടീസ്
കായിക താരങ്ങൾക്ക് പ്രത്യേക ട്രെയിൻ കോച്ച് വേണമെന്ന് കായിക മന്ത്രി
Kerala athletes special train coaches

കേരളത്തിലെ കായിക താരങ്ങൾക്ക് ദേശീയ മത്സരങ്ങൾക്ക് പോകുമ്പോൾ ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് Read more

സംസ്ഥാന സ്കൂൾ കായികമേള വിവാദം: മൂന്നംഗ സമിതി അന്വേഷിക്കും
Kerala school sports meet controversy

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിലെ അലങ്കോലങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. Read more

സംസ്ഥാന സ്കൂൾ കായികമേളയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം
Kerala school sports festival conflict

സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനത്തിനിടെ പോയിന്റ് നൽകുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളും പൊലീസും തമ്മിൽ Read more

സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനം: എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി
State School Sports Meet Ernakulam

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ദിവസമായ ഇന്ന് എറണാകുളം ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും Read more

  ഗെറ്റാഫെയുമായി സമനിലയിൽ കുരുങ്ങി ബാഴ്സ; കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി
കേരള സ്കൂൾ കായികമേള സമാപിക്കുന്നു; തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ
Kerala School Sports Meet

കേരള സ്കൂൾ കായികമേളയുടെ അവസാന ദിനം 15 ഫൈനലുകൾ നടക്കും. തിരുവനന്തപുരം 1926 Read more

സംസ്ഥാന സ്കൂൾ കായിക മേള: സ്വർണ വേട്ടയിൽ പാലക്കാട് മുന്നിൽ, പോയിന്റ് നിലയിൽ മലപ്പുറം ഒന്നാമത്
Kerala State School Sports Meet

സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാട് ജില്ല ട്രാക് ഇനങ്ങളിൽ 18 സ്വർണം Read more

സംസ്ഥാന സ്കൂൾ കായിക മേള: തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ; ട്രാക്കിൽ മലപ്പുറം മുന്നിൽ
Kerala School Sports Meet

സംസ്ഥാന സ്കൂൾ കായിക മേളയിൽ തിരുവനന്തപുരം ഓവറോൾ കിരീടം നേടി. 1905 പോയിന്റുമായി Read more