തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊള്ളണം: ശില്പ ഷെട്ടി.

നിവ ലേഖകൻ

ശില്പ ഷെട്ടി ഇൻസ്റ്റഗ്രാം പോസ്റ്റ്
ശില്പ ഷെട്ടി ഇൻസ്റ്റഗ്രാം പോസ്റ്റ്

പ്രശസ്ത ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നീല ചലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് നടി ശിൽപാ ഷെട്ടിയും ചോദ്യം ചെയ്യൽ നേരിട്ടിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒരു ഇടവേളക്കു ശേഷം നടി വീണ്ടും സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും സജീവമാകുകയാണ്. ഇറ്റലിയൻ നടിയായ സോഫിയാ ലോറയുടെ പുസ്തകത്തിലെ വരികളാണ് നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

“ജീവിതത്തിൽ അവിടെയുമിവിടെയും തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ അവ വലിയ മുറിവുകളായി മറ്റുള്ളവരെ വേദനപെടുത്താത്ത തരത്തിലാകാതെ ശ്രദ്ധിക്കണം. എന്നാലും തെറ്റുകൾ സംഭവിക്കാം.” എന്നിങ്ങനെയാണ് പുസ്തകത്തിലെ വരികൾ ആരംഭിക്കുന്നത്.കൂടാതെ തെറ്റ് ചെയ്യുകയും അതിൽ നിന്നും സ്വയം ക്ഷമിക്കുകയും  പഠിക്കുകയും ചെയ്യണമെന്നും പറയുന്നുണ്ട്.

അതേസമയം സമൂഹമാധ്യമങ്ങളും മറ്റു മാധ്യമങ്ങളും തനിക്കും കുടുംബത്തിനും എതിരായി നടത്തുന്ന അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് നടി ആവശ്യപ്പെട്ടു. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ നിലപാട് വ്യക്തമാണെന്നും ശില്പ ഷെട്ടി പറഞ്ഞു.

  മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ

തന്നെയും കുടുംബത്തെയും സ്വകാര്യതയെ മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകട്ടെ എന്ന് പറഞ്ഞ നടി സത്യം എന്നും ജയിക്കുമെന്നും കൂട്ടിച്ചേർത്തു.

Story Highlights: Shilpa Shetty’s Instagram story about mistakes.

Related Posts
നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
Indrans actor

സിനിമാ നടനാകാൻ തന്നെ സഹായിച്ചത് വായനശാലകളും പുസ്തകങ്ങളുമാണെന്ന് ഇന്ദ്രൻസ്. പുസ്തകങ്ങൾ വായിച്ച് അതിലെ Read more

മിമിക്രി കളിച്ചു നടന്ന കാലം, പ്രതിഫലമായി കിട്ടിയത് നല്ല പൊറോട്ടയും സാമ്പാറും: ബിജു കുട്ടൻ
Biju Kuttan mimicry

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിജു കുട്ടൻ. തന്റെ മിമിക്രി ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് Read more

ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
FEFKA protest

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച Read more

  നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ആദരം; നന്ദി അറിയിച്ച് മോഹൻലാൽ
Mohanlal Sri Lanka

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിനെ ശ്രീലങ്കൻ പാർലമെന്റ് Read more

‘നരിവേട്ട’ ദൃഢമായ രാഷ്ട്രീയം പറയുന്ന സിനിമയെന്ന് മന്ത്രി കെ.രാജൻ
Narivetta movie

അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന സിനിമയെ പ്രശംസിച്ച് മന്ത്രി കെ. Read more

രജനികാന്തിന് ചിത്രം സമ്മാറിഞ്ഞ് കോട്ടയം നസീർ; ഇത് സ്വപ്നമോ ജീവിതമോ എന്ന് താരം
Art of My Heart

മിമിക്രിയിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കോട്ടയം നസീർ തൻ്റെ ചിത്രങ്ങൾ രജനികാന്തിന് സമ്മാനിച്ച അനുഭവം Read more

സിനിമയും കുട്ടികളും: സ്വാധീനത്തിന്റെ വഴികൾ
Cinema's Influence

സിനിമയിലെ അക്രമവും കഥാപാത്രങ്ങളും കുട്ടികളുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ കുട്ടികളുമായി Read more

  ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
കർണാടകയിൽ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി
Movie ticket price cap

കർണാടകയിലെ എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി. 2025-26 Read more

സിനിമ കാണൽ ഇനി ഇഷ്ടാനുസരണം; പുതിയ സംവിധാനവുമായി പിവിആർ
PVR Screenit

സ്വന്തം സിനിമാ ഷോ സൃഷ്ടിക്കാൻ പിവിആർ ഐനോക്സ് പുതിയ ആപ്പ് പുറത്തിറക്കി. സ്ക്രീനിറ്റ് Read more

ഐഎഫ്എഫ്കെയുടെ ആറാം ദിനം: നിറഞ്ഞ വേദികളും വൈവിധ്യമാർന്ന സിനിമാ പ്രദർശനങ്ങളും
IFFK film festival

ഐഎഫ്എഫ്കെയുടെ ആറാം ദിവസം നിറഞ്ഞ പ്രേക്ഷക പങ്കാളിത്തം കണ്ടു. 67 സിനിമകൾ പ്രദർശിപ്പിച്ചു, Read more