നിവ ലേഖകൻ

സൈബർ തട്ടിപ്പ്; ഉത്തരേന്ത്യൻ സംഘത്തിന്റെ വലയിൽ അകപ്പെട്ട് സ്കൂൾ.
തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ. ഉത്തരേന്ത്യൻ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങി ഒരു ലക്ഷം രൂപയാണ് സ്കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ...

മൂന്നോ നാലോ വർഷത്തേക്ക് വാഹനം ലീസിന് നൽകുന്ന സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഫോക്സ്വാഗൺ.
ജർമൻ വാഹന നിർമ്മാണ രംഗത്തെ ഭീമന്മാരായ ഫോക്സ്വാഗൺ പുതിയ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി എത്തിയതായാണ് റിപ്പോർട്ട്. ഓട്ടോ ഇൻഫ്രാസ്ട്രക്ച്ചർ സേവന കമ്പനിയായ ഒറിക്സുമായി ചേർന്നാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ...

ഡി.രാജയെ വിമർശിച്ച് സംസ്ഥാന കൗൺസിൽ; ആനി രാജയ്ക്കെതിരെ വനിതാ നേതാക്കളും.
സിപിഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ കേരള പോലീസിനെതിരായി വിവാദ പരാമർശം നടത്തിയിരുന്നു. പരാമർശത്തെ അനുകൂലിക്കുന്ന നിലപാടാണ് ദേശീയ സെക്രട്ടറി ഡി.രാജ സ്വീകരിച്ചത്. ഇത്തരത്തിൽ ...

ഇ-ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്.
കണ്ണൂർ : ബുൾ ജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന എബിൻ, ലിബിൻ എന്നിവരുടെ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ റജിസ്ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കി. വാഹനം രൂപമാറ്റം ...

ഉത്തർപ്രദേശ് ബിജെപി മുൻ മന്ത്രി ആത്മാറാം തോമറിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ സ്വന്തം വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് ബാഗ്പതിലെ വീട്ടിൽ കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലാണ് മൃതദേഹം ...

ദില്ലിയിൽ മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡുമായി ആദായനികുതി വകുപ്പ്.
ഡൽഹിയിലെ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്. ന്യൂസ് ക്ലിക്ക്, ന്യൂസ് ലോൺഡ്രി തുടങ്ങിയ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ ...

നോക്കുകൂലി വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
ഐഎസ്ആർഒ കാർഗോ ഇറക്കുമതിയിൽ നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന് വെറുതെ പറഞ്ഞാൽ മാത്രം പോരെന്നും നിയമം കയ്യിലെടുക്കുന്ന ...

ബിഷപ്പിന്റെ പ്രസ്താവന ; എതിർപ്പുമായി വി.ഡി സതീശന്, പിന്തുണച്ച് കെ. സുരേന്ദ്രൻ
പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്ത്. ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നുവെന്നാണ് വി.ഡി സതീശന്റെ വാദം.കേരളത്തിന്റെ സമാധാന അന്തരീക്ഷവും ...

സ്ത്രീയ്ക്ക് മന്ത്രിയാകാൻ കഴിയില്ല,അവർ പ്രസവിക്കാനുള്ളവർ: താലിബാൻ.
സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ലെന്നും അവർ പ്രസവിക്കേണ്ടവരെന്നും താലിബാൻ വക്താവ്. താലിബാൻ വക്താവ് സായിദ് സെകറുള്ള ഹാഷിമിയാണ് ടോളോ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ...

വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാർഷിക ദിനത്തിൽ താലിബാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ.
സെപ്റ്റംബർ 11ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ സത്യപ്രതിജ്ഞ നടത്തി ഭരണമേൽക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തതിന്റെ ഇരുപതാം വാർഷിക ദിനം കൂടിയാണ് സെപ്റ്റംബർ 11. ...

മിഠായിത്തെരുവില്‍ തീപിടിത്തം; വന് ദുരന്തം ഒഴിവായി.
കോഴിക്കോട് മിഠായിത്തെരുവില് തീ പടർന്നുപിടിച്ചു. പാളയം മൊയ്തീന് പള്ളിക്ക് സമീപത്തായാണ് തീപിടിത്തം ഉണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയിൽ നിന്നും തീ പടര്ന്നു പിടിക്കുകയായിരുന്നു. ഇവിടെ കൂടുതൽ ...

സൈനിക വാഹനത്തിനെതിരെ ആക്രമണവുമായി മോഡല്; വീഡിയോ വൈറല്.
ഗ്വാളിയോറില് മദ്യലഹരിയില് സൈനിക വാഹനം ആക്രമിച്ച് 22 കാരിയായ മോഡൽ. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.മദ്യലഹരിയില് റോഡില് തർക്കമുണ്ടാക്കിയ മോഡല് സൈനിക വാഹനത്തെ തടഞ്ഞുനിര്ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് ...