
തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ഓൺലൈൻ തട്ടിപ്പിന്റെ വലയിൽ. ഉത്തരേന്ത്യൻ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങി ഒരു ലക്ഷം രൂപയാണ് സ്കൂളിന് നഷ്ടമായത്. ഗൂഗിൾ പേ വഴി കൈമാറിയ ലിങ്കിലൂടെ ഉത്തരേന്ത്യൻ സംഘം സ്കൂളിന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സൈനികോദ്യോഗസ്ഥർ എന്ന പേരിലാണ് തട്ടിപ്പ് സംഘം വിദ്യാഭ്യാസ സ്ഥാപനത്തിനെ തങ്ങളുടെ വലയിൽ വീഴ്ത്തിയത്. കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇതാദ്യമായാണ് ഓൺലൈൻ തട്ടിപ്പിനിരയാകുന്നത്.
Story highlight : school got trapped in Cyber Crime.