Anjana

ഇന്ത്യയുടെ ദീപിക കുമാരി അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍.
റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് വനിതാ വ്യക്തിഗത മത്സരത്തിൽ ദീപിക അവസാന എട്ടിൽ പ്രവേശിച്ചത്. 6-5 ആണ് സ്കോർ നില. ഇരുതാരങ്ങളും നിശ്ചിത അഞ്ചുസെറ്റുകളിൽ സമനില പാലിച്ചതോടെ ...

ഷാഫി പറമ്പിൽ രാജിവയ്ക്കണം; യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ ഷാഫിക്കെതിരെ വിമർശനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനം. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയെ ഷാഫി പറമ്പിൽ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് നേതാക്കൾ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്.
ന്യൂനപക്ഷ സ്‌കോളർഷിപ്പിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ യൂത്ത് കോൺഗ്രസ്. പൊതുസമൂഹത്തിന് മുന്നിൽ പ്രതിപക്ഷ നേതാവിന്റെ നിലപാട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ...

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിതിൻ ലൂക്കോസിന്റെ ‘പക’. ടൊറന്റോയിലേയ്ക്ക് മൂത്തോൻ, ജല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രമാണ് പക. ഡിസ്കവറി വിഭാഗത്തിലാണ് ഫെസ്റ്റിവലിൽ ...

എൻ.ക്യു.എ.എസ് അംഗീകാരം സംസ്ഥാനത്തെ 3 സർക്കാർ ആശുപത്രികൾക്ക് കൂടി.
ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ് സംസ്ഥാനത്തെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതോടെ ആകെ 124 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് സംസ്ഥാനത്ത് ...

പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ സമയ പരിധി നീട്ടാന്‍ ഉത്തരവ്.
പിഎസ്‌സി റാങ്ക് ലിസ്റ്റിന്റെ സമയ പരിധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്.മൂന്ന് മാസത്തേക്കെങ്കിലും ലിസ്റ്റ് നീട്ടണമെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് നടപടി. നിയമ വശം ...

ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ മേരി കോം പുറത്ത്; ഒളിമ്പിക്സ്
ഇന്ത്യൻ താരം കൊളംബിയയുടെ ലോറെന വലൻസിയയോട് ടോക്യോ ഒളിമ്പിക്സ് 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ തോറ്റു.മത്സരത്തിൽ 3-2നായിരുന്നു തോൽവി. കടുത്ത മത്സരമാണ് 2016 റിയോ ഒളിമ്പിക്സിൽ ...

25 ലക്ഷം മുടക്കി ഭാര്യയെ കാനഡയിൽ അയച്ചിട്ടും കൊണ്ടുപോയില്ല; യുവാവ് ജീവനൊടുക്കി.
ഭാര്യയെ പഠിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി കാനഡയിൽ അയച്ചിട്ടും കൊണ്ടുപോകാത്തതിനെ തുടർന്ന് പഞ്ചാബ് സ്വദേശി ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഗോപിന്ദപുരം സ്വദേശി ലവ്പ്രീത് സിംഗാണ്(23) ലക്ഷങ്ങൾ മുടക്കി പഠിപ്പിക്കാനായി ...
കേരളത്തിൽ ഇന്ന് 22,064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 22,064 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,63,098 സാമ്പിളുകളാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 13.53 ആണ്. ...

മെഡിക്കൽ,ദന്തൽ പ്രവേശനത്തിന് സംവരണം ലഭിക്കും: കേന്ദ്ര സർക്കാർ.
മെഡിക്കൽ,ദന്തൽ അഖിലേന്ത്യാ പ്രവേശനങ്ങൾക്ക് സംവരണം ഏർപ്പെടുത്തി. കേന്ദ്രസർക്കാരാണ് പ്രവേശനത്തിന് സംവരണം നടപ്പിലാക്കിയത്. സംവരണ വിഭാഗത്തിൽ ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ...

ശശികുമാറിന് സംസ്ഥാന സർക്കാരിന്റെ ആദ്യ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.
ദൃശ്യമാധ്യമ പുരസ്കാരമായ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ശശികുമാർ നേടി. സംസ്ഥാന സർക്കാരിന്റെ ഈ അവാർഡ് നേടുന്ന ആദ്യത്തെ വ്യക്തിയാണ് ശശികുമാർ. ദൃശ്യ മാധ്യമ രംഗങ്ങളിൽ നൽകിയ സമഗ്ര ...