Anjana

മാധ്യമ വാർത്തകളിൽ അതൃപ്തി

മാധ്യമ വാർത്തകളിൽ അതൃപ്തി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.

Anjana

സുപ്രീം കോടതി ജഡ്ജിമാരുടെ നിയമന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടതിൽ അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് എൻ.വി രമണ. നിയമന നടപടികളിലെ സുതാര്യത ഉറപ്പുവരുത്താൻ ഇത്തരം വാർത്തകൾ അന്തിമ ...

മുസ്ലിം ലീഗ് ഫാത്തിമ തഹലിയ

മുസ്ലിം ലീഗ് ഹരിതയോട് നീതി കാണിച്ചില്ല: ഫാത്തിമ തഹലിയ

Anjana

എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയയാണ് മുസ്ലിം ലീഗിനെ വിമർശിച്ചു രംഗത്തെത്തിയത്. എംഎസ്എഫ് നേതാക്കളോട് മുസ്ലിംലീഗ് കാണിച്ച നീതി വനിതാ വിഭാഗമായ ഹരിതയോട് പുലർത്തിയില്ലെന്ന് ഫാത്തിമ തഹലിയ തുറന്നടിച്ചു.  ...

ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

2027ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.വി നാഗരത്‌ന വന്നേക്കും.

Anjana

ജസ്റ്റിസ് ബി.വി നാഗരത്‌ന 2027ൽ ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും.  ബി.വി നാഗരത്‌നയുൾപ്പടെ 9 ജഡ്ജിമാരെയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് ...

സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സ

സൗജന്യമില്ല: സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് 750മുതൽ 2000 രൂപ വരെ.

Anjana

സർക്കാർ ആശുപത്രികളിൽ കോവിഡാനന്തര ചികിത്സയ്ക്ക് 750 മുതൽ 2000 രൂപ വരെ ഈടാക്കാൻ തീരുമാനം. എപിഎൽ വിഭാഗത്തിനാണ് കിടക്കയ്ക്ക് 750 മുതൽ 2000 രൂപ വരെ ഈടാക്കാൻ ...

ഹരിത എംഎസ്എഫ് വിവാദം

ഹരിത-എംഎസ്എഫ് വിവാദം: മുസ്ലിംലീഗിൽ അഭിപ്രായ ഭിന്നത.

Anjana

എംഎസ്എഫിന്റെ വനിതാവിഭാഗത്തിലെ നേതാക്കളെ അപമാനിച്ചെന്ന വിവാദത്തിൽ മുസ്ലിം ലീഗിൽ ഭിന്നാഭിപ്രായം. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ...

യുഎസ് വിമാനത്തിന്റെ ടയറിൽ ശരീരാവശിഷ്ടം

യുഎസ് വിമാനത്തിന്റെ ടയറിൽ ശരീരാവശിഷ്ടം; ആളുകൾ വീണു മരിച്ചെന്ന് സ്ഥിരീകരണം.

Anjana

അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചടക്കിയതോടെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. തുടർന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്നും പുറപ്പെട്ട യു.എസ് വിമാനത്തിന്റെ ടയറിലും ചിറകിലും പിടിച്ച് രക്ഷപ്പെടാൻ കുറേപ്പേർ ശ്രമിച്ചു. ...

ബെഹ്‌റ കൊച്ചി മെട്രോ എംഡി

ലോക്നാഥ്‌ ബെഹ്‌റ ഇനി കൊച്ചി മെട്രോ എം.ഡി.

Anjana

കേരളത്തിലെ മുൻ പോലീസ് മേധാവിയായ ലോക്നാഥ്‌ ബെഹ്‌റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. മൂന്ന് വർഷത്തേക്കാണ് ഇദ്ദേഹത്തെ കൊച്ചി മെട്രോ ...

സുനന്ദപുഷ്കർ കേസ് തരൂർ കുറ്റവിമുക്തനായി

സുനന്ദ പുഷ്കർ കേസ്: ശശി തരൂർ കുറ്റവിമുക്തനായി.

Anjana

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിധി വന്നു. കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെ കുറ്റവിമുക്തനായി കോടതി പ്രഖ്യാപിച്ചു. ഇതോടെ പ്രതിപ്പട്ടികയിൽനിന്ന് ...

രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ചത് സ്റ്റാലിൻ

രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ചത് എം.കെ സ്റ്റാലിൻ; പിണറായി വിജയന് മൂന്നാം സ്ഥാനം.

Anjana

രാജ്യത്തെ മുഖ്യമന്ത്രിമാരിൽ മികച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്ന് ഇന്ത്യ ടുഡേ സർവേയുടെ വെളിപ്പെടുത്തൽ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ...

നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ വൻ ഇടിവ്

നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ 42% ഇടിവ്.

Anjana

ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നേഷൻ’ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ ഒരു വർഷത്തിനിടെ ...

മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം

മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികളുടെ പ്രതിക്ഷേധം.

Anjana

ഇന്ന് രാവിലെ 10 മണിയോടെ കേരള ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ്‌ ഡിപ്പാർട്ട്മെന്റിനു മുന്നിൽ മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികൾ സൂചനാ സമരം നടത്തി. DHS ന് കീഴിലുള്ള ...

12ത് മാൻ ചിത്രീകരണം ആരംഭിച്ചു

’12ത് മാൻ’ ചിത്രീകരണം ആരംഭിച്ചു.

Anjana

ജീത്തു ജോസഫും മോഹൻലാലും വീണ്ടും കൈകോർക്കുന്ന സിനിമയാണ് 12ത് മാൻ. ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത് കെ ആര്‍ കൃഷ്‍ണകുമാണ്.  സിനിമയുടെ പ്രഖ്യാപനം ഇതിനോടകം ഓണ്‍ലൈനില്‍  തരംഗമായിക്കഴിഞ്ഞു. Blockbuster ...