Anjana
![താലിബാൻ അധികാരതർക്കം അബ്ദുൽഗനിബരാദറിനു വെടിയേറ്റു](https://nivadaily.com/wp-content/uploads/2021/09/TALI_auto_x2-1-1-1-1.jpg)
അഫ്ഗാനിൽ അധികാര തർക്കം; താലിബാൻ സഹസ്ഥാപകൻ അബ്ദുൽ ഗനി ബരാദറിനു വെടിയേറ്റു
അഫ്ഗാനിൽ എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ രൂപീകരിക്കണമെന്ന ആശയവുമായി മുന്നോട്ട് വന്ന മുല്ല അബ്ദുൽ ഗനി ബരാദറിനു മറ്റൊരു വിഭാഗം താലിബാൻ നേതാക്കളിൽ നിന്നും വെടിയേറ്റതായി റിപ്പോർട്ട്. പുതിയ ...
![നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല](https://nivadaily.com/wp-content/uploads/2021/09/centra-1.jpg)
നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല: കേന്ദ്ര വിദഗ്ധ സംഘം.
നിപ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതു കാരണം നിപ വ്യാപനത്തിന് ...
![താലിബാൻ അഫ്ഗാനിസ്ഥാൻ ഗർഭിണി കൊല](https://nivadaily.com/wp-content/uploads/2021/09/KILL-1.jpg)
ഗർഭിണിയായ പോലീസുകാരിയെ വെടിവെച്ചു കൊലപ്പെടുത്തി; താലിബാൻ
കാബൂൾ : അഫ്ഗാനിസ്താനിൽ വനിതാ പോലീസുകാരിയെ താലിബാൻ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽവെച്ച് തലയിലേക്ക് നിരവധി തവണ വെടിയുതിർത്താണ് പോലീസ്കാരിയായ വനിതയെ കൊലപ്പെടുത്തിയതെന്ന് ദൃസാക്ഷികളെ ഉദ്ധരിച്ച് ...
![നിപ്പ ആരോഗ്യമന്ത്രി ജാഗ്രത ഹെൽത്ത്](https://nivadaily.com/wp-content/uploads/2021/09/NIPAH111-1.jpg)
സമ്പർക്ക പട്ടിക കൂടാൻ സാധ്യത; നടപടികളുമായി ആരോഗ്യവകുപ്പ്.
കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടിക കൂടിയേക്കുമെന്നും രോഗ ഉറവിടം കണ്ടെത്താനായി പരിശോധനകൾ നടത്തുമെന്നും ...
![ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാന്‍](https://nivadaily.com/wp-content/uploads/2021/09/Fuel-Price-1.jpg)
ഇന്ധന വില വര്‍ധനയ്ക്ക് കാരണം താലിബാന്‍; വിചിത്ര വാദവുമായി ബിജെപി എംഎൽഎ.
ബെംഗളൂരു : രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്ക് കാരണം താലിബാനാണെന്ന വാദവുമായി ബിജെപി എംഎൽഎ. അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെയാണ് രാജ്യത്തെ പെട്രോൾ, ഡീസൽ, പാചക വാതക വില ...
![ജാവേദ് അക്തറിനെതിരെ ബിജെപി എംഎൽഎ](https://nivadaily.com/wp-content/uploads/2021/09/javed-1.jpg)
ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി എംഎൽഎ.
ന്യൂഡൽഹി : എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തറിനെതിരെ ഭീഷണിയുമായി ബിജെപി. താലിബാനുമായി ഉപമിച്ചതിൽ ആർഎസ്എസിനോടു മാപ്പു പറയാതെ ജാവേദ് അക്തർ സഹകരിച്ച സിനിമകളുടെ പ്രദർശനം നടത്താൻ അനുവദിക്കില്ലെന്ന് ...
![ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തലാക്കാൻ കര്‍ണാടക](https://nivadaily.com/wp-content/uploads/2021/09/gambling-1.jpg)
ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തലാക്കാൻ കര്‍ണാടക മന്ത്രിസഭ.
ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തലാക്കാൻ കര്‍ണാടക മന്ത്രിസഭയില്‍ തീരുമാനം. 1963ലെ കര്‍ണാടക പൊലിസ് ആക്ടില്‍ ഭേദഗതി വരുത്തിയാകും നിരോധനം നടപ്പിലാക്കുക. നിയമസഭയില്‍ സെപ്റ്റംബര്‍ 13ന് ബില്‍ അവതരിപ്പിക്കും. ഇതേസമയം ...
![12വയസ്സുകാരനെ ട്യൂഷന്‍ ടീച്ചർ തല്ലിക്കൊന്നു](https://nivadaily.com/wp-content/uploads/2021/09/murd-1.jpg)
ഫീസടച്ചില്ല; 12 വയസ്സുകാരനെ ട്യൂഷന്‍ ടീച്ചർ തല്ലിക്കൊന്നു.
ആഗ്ര: ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് സ്വകാര്യ ട്യൂഷൻ അധ്യാപകൻ 12 വയസ്സുകാരനെ തല്ലിക്കൊന്നു.12 വയസ്സുകാരനായ ശിവം എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. സംഭവത്തിൽ അധ്യാപകനായ ഗൗത(26)മിനെ പോലീസ് അറസ്റ്റ് ...
![പുതിയ മോഡലുമായി സുസുക്കി](https://nivadaily.com/wp-content/uploads/2021/09/smile-1.jpg)
ഇനി പുഞ്ചിരിക്കൂ; പുതിയ വാഗൺ ആർ മോഡലുമായി സുസുക്കി.
ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി വാഗണ്‍ആര്‍. സ്‌മൈല്‍ എന്ന പേരില്‍ ഒരു പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. വാഹനത്തിന്‍റെ അവതരണം ജാപ്പനീസ് വിപണിയിലാണ് എന്ന് ...
![നിപ രണ്ട് പേർക്ക് രോഗലക്ഷണം](https://nivadaily.com/wp-content/uploads/2021/09/nipa12-1.jpg)
നിപ; 2 പേർക്ക് കൂടി രോഗലക്ഷണം, സമ്പര്‍ക്ക പട്ടികയില്‍ 152 പേര്‍.
നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സമ്പർക്കത്തിലുള്ള 2 പേർക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. കോഴിക്കോട് ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരം സമ്പർക്ക പട്ടികയിലുള്ള ...