Anjana
![ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചു](https://nivadaily.com/wp-content/uploads/2021/09/14_11zon.jpg)
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. അടുത്ത വർഷം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി ഉണ്ടായത്. വിജയ് രൂപാണി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി ...
![വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി](https://nivadaily.com/wp-content/uploads/2021/09/10_11zon-1.jpg)
വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി; മൂന്നുപേര്‍ക്കെതിരെ കേസ്.
കണ്ണൂർ : വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയെടുത്ത 3 പേർക്കെതിരായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രജൗരി സ്വദേശികളായ കശ്മീര്‍ സിംഗ്, കല്യാണ്‍ സിംഗ്, ...
![നിപ്പ രോഗ വ്യാപനം നിയന്ത്രണവിധേയം](https://nivadaily.com/wp-content/uploads/2021/09/13_11zon.jpg)
നിപ്പ രോഗ വ്യാപനം നിയന്ത്രണവിധേയം: ആരോഗ്യമന്ത്രി.
നിപ്പ പകർച്ചവ്യാധി ഭീതിയിൽ നിന്നും കേരളത്തിന് ആശ്വാസം. പരിശോധന നടത്തിയ സാമ്പിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നെഗറ്റീവായ സാമ്പിളുകൾ എല്ലാം ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെയാണെന്ന് മന്ത്രി ...
![ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം](https://nivadaily.com/wp-content/uploads/2021/09/12_11zon.jpg)
ചരിത്രത്തിൽ സമാനതകളില്ലാത്ത, ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം.
ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരാക്രമണത്തിന് രണ്ട് ദശകം പൂര്‍ത്തിയാവുകയാണ്. 2001 സെപ്റ്റംബർ 11ന് ലോകശക്തിയായ അമേരിക്കയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിലാണ് ചാവേറാക്രമണം നടന്നത്. ഇത് ഭീകരവാദത്തിന്റെ തീവ്രത ലോകത്തിന് കാണിച്ച് ...
![നീറ്റ് 2021 അഡ്മിറ്റ് കാര്‍ഡ്](https://nivadaily.com/wp-content/uploads/2021/09/9_11zon-1.jpg)
നീറ്റ് 2021; നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാര്‍ഡ് ഉപയോഗിക്കണം.
ന്യൂഡൽഹി : നാളെ (സെപ്തംബർ 12-നു ഞായറാഴ്ച്ച) നടക്കാനിരിക്കുന്ന നീറ്റ് 2021 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. മുൻപ് ഡൗൺലോഡ് ചെയ്തവരും പുതിയ ...
![വാഹനത്തിനുള്ളിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു](https://nivadaily.com/wp-content/uploads/2021/09/2_11zon.jpg)
വാഹനത്തിനുള്ളിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.
മുംബൈ : സാക്കിനാക്കയില്‍ നിര്‍ത്തിട്ടിരുന്ന ടെംമ്പോ വാഹനത്തിനുള്ളിൽ 34കാരിയായ യുവതിയ്ക്ക് ക്രൂര പീഡനം. യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായും പൊലീസ് പറയുന്നു. ആശുപത്രിയില്‍ ചികിത്സയിൽ ...
![ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഇപിഎല്ലിൽ](https://nivadaily.com/wp-content/uploads/2021/09/8_11zon.jpg)
തിരിച്ചുവരവിലെ ആദ്യ മത്സരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഇപിഎല്ലിൽ.
ഇറ്റാലിയൻ ക്ലബ് യുവന്റസിൽനിന്നും തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയ പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചുവരവിലെ ആദ്യ മത്സരം ഇന്ന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ...
![സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി](https://nivadaily.com/wp-content/uploads/2021/09/5_11zon.jpg)
കേരളത്തിൽ സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി: വിദ്യാഭ്യാസ മന്ത്രി.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പും തദ്ദേശ ...
![യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍](https://nivadaily.com/wp-content/uploads/2021/09/sucide_11zon.jpg)
യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
പെരിയ: കാസര്‍കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യയായ അനു (22)വിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് വര്‍ഷം മുന്‍പായിരുന്നു കോട്ടയം പാമ്പാടി സ്വദേശിനിയായ ...
![കിഴക്കമ്പലം അപകടം മൂന്ന് മരണം](https://nivadaily.com/wp-content/uploads/2021/09/7_11zon.jpg)
രോഗിയെ കൊണ്ടുപോയ കാറിടിച്ച് രണ്ടു സ്ത്രീകളും കാറിനുള്ളിലെ രോഗിയും മരിച്ചു.
കൊച്ചി : കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ നിയന്ത്രണം തെറ്റിയ കാർ പ്രഭാതസവാരിക്കാരായവരുടെ നേർക്ക് ഇടിച്ചുകയറി. സംഭവത്തിൽ രണ്ടു സ്ത്രീകൾ മരണപ്പെട്ടു. ഹൃദയസ്തംഭനത്തെ തുടർന്ന് അപകടസമയത്ത് കാറിലുണ്ടായിരുന്ന ...
![നടൻ രമേശ് വലിയശാല അന്തരിച്ചു](https://nivadaily.com/wp-content/uploads/2021/09/4_11zon.jpg)
സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു.
പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു. സെപ്റ്റംബർ 11ന് പുലർച്ചയാണ് മരണം സംഭവിച്ചത്. മലയാള സീരിയൽ രംഗത്തെ ഏറെ തിരക്കുള്ള നടനും കഴിവുറ്റ പ്രതിഭയുമായിരുന്നു രമേശ് ...
![ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം](https://nivadaily.com/wp-content/uploads/2021/09/Child_11zon-116.jpg)
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം; തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യത.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം. അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിപ്പ് നൽകി. ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് 15 ...