48-ാം വയലാർ രാമവർമ്മ അവാർഡ് അശോകൻ ചരുവിലിന്; ‘കാട്ടൂർ കടവ്’ കൃതിക്ക് അംഗീകാരം

നിവ ലേഖകൻ

Vayalar Rama Varma Award

48-ാം മത് വയലാർ രാമവർമ്മ അവാർഡ് സാഹിത്യകാരൻ അശോകൻ ചരുവിലിന് ലഭിച്ചു. കാട്ടൂർ കടവ് എന്ന കൃതിയാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് വൈസ് പ്രസിഡൻറ് പ്രൊഫസർ ജി ബാലചന്ദ്രൻ തിരുവനന്തപുരത്ത് വെച്ച് പുരസ്കാരം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

ബെന്യാമിൻ, കെ. എസ് രവികുമാർ, ഗ്രേസി ടീച്ചർ എന്നിവരടങ്ങുന്ന അന്തിമ ജഡ്ജിംഗ് കമ്മിറ്റിയാണ് അവസാന റൗണ്ടിൽ എത്തിയ മൂന്ന് കൃതികളിൽ നിന്ന് അശോകൻ ചരുവിലിൻ്റെ കൃതിയെ തിരഞ്ഞെടുത്തത്.

വയലാറിൻറെ ചരമ ദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ഈ പുരസ്കാരം കേരളത്തിലെ സാഹിത്യ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അംഗീകാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

  മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

Story Highlights: Ashokan Charuvil wins 48th Vayalar Rama Varma Award for his work ‘Kattoor Kadavu’

Related Posts
അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു
Abu Dhabi Sakthi Awards

അബുദാബി ശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ 39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു. സാഹിത്യരംഗത്തെ Read more

പ്രൊഫ. എം കെ സാനു: സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ
Kerala cultural icon

പ്രൊഫ. എം കെ സാനു, എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രാഗത്ഭ്യം Read more

ഷാജി എൻ. കരുണിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടം: അശോകൻ ചരുവിൽ
Shaji N. Karun

ഷാജി എൻ. കരുണിനൊപ്പം പ്രവർത്തിച്ചത് വലിയ നേട്ടമായി കാണുന്നുവെന്ന് അശോകൻ ചരുവിൽ. 2018 Read more

  എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
വി.മധുസൂദനൻ നായർക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം
Sahithya Parishad Award

വി.മധുസൂദനൻ നായർക്ക് 2024-ലെ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവനാ പുരസ്കാരം. Read more

പ്രമുഖ മാധ്യമപ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
S Jayachandran Nair

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ (85) ബംഗളൂരുവിൽ അന്തരിച്ചു. കലാകൗമുദി, Read more

എം.ടി വാസുദേവന് നായരുടെ മരണം: അനുശോചനം അറിയിച്ചവര്ക്ക് മകള് അശ്വതി നന്ദി പറഞ്ഞു
MT Vasudevan Nair daughter thanks

എം.ടി വാസുദേവന് നായരുടെ മരണത്തില് അനുശോചനം അറിയിച്ചവര്ക്കും ചികിത്സാ സമയത്ത് കൂടെ നിന്നവര്ക്കും Read more

എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില സ്ഥിരം; മരുന്നുകളോട് പ്രതികരിക്കുന്നു
MT Vasudevan Nair health update

എം.ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി Read more

  താമരശ്ശേരിയിൽ വീണ്ടും എംഡിഎംഎ വേട്ട; 81 ഗ്രാം ലഹരിമരുന്നുമായി യുവാവ് പിടിയിൽ
എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വിദഗ്ധ ചികിത്സ തുടരുന്നു
MT Vasudevan Nair health

എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി റിപ്പോർട്ട് ചെയ്യപ്പെട്ടു. കോഴിക്കോട് ബേബി Read more

എം.ടി. വാസുദേവൻ നായരെ സന്ദർശിച്ച് മന്ത്രിമാർ; ആരോഗ്യനില ഗുരുതരമായി തുടരുന്നു
MT Vasudevan Nair health

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടി. വാസുദേവൻ നായരെ മന്ത്രിമാരായ എ.കെ. Read more

മറവിരോഗം: പൊതുജീവിതം അവസാനിപ്പിക്കുന്നതായി സാഹിത്യകാരൻ കെ സച്ചിദാനന്ദൻ
K Satchidanandan public life withdrawal

സാഹിത്യകാരൻ കെ സച്ചിദാനന്ദൻ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചു. മറവിരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഈ Read more

Leave a Comment