മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ ; എട്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സൈന്യം.

നിവ ലേഖകൻ

Army kills communist terrorists
 Army kills communist terrorists

മഹാരാഷ്ട്രയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ എട്ട് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പന്ത്രണ്ടോളം കമ്യൂണിസ്റ്റ് ഭീകരർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.


മുംബൈയിൽ നിന്നും 920 കിലോ മീറ്റർ അകലെയുള്ള ഗഡ്ചിറോലി ജില്ലയിലെ കോട്ട്ഗുൽ-ഗ്യാരബട്ടി വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ഇവരുടെ കയ്യിൽ നിന്നും വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും സുരക്ഷാ സേന കണ്ടെത്തി.

പരിശോധനയ്ക്ക് ഇറങ്ങിയ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തതോടെ സംഘർഷം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

ഭീകരർ പിൻവാങ്ങുന്നതിനനുസരിച്ച് സൈന്യം ഉൾവനത്തിലേക്ക് തിരച്ചിൽ പുരോഗമിപ്പിക്കുകയാണ്.

നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടൽ അവസാനിച്ചാൽ മാത്രമേ കൊല്ലപ്പെട്ട ഭീകരരുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.

Story highlight : Army kills eight communist terrorists in Encounter at Maharashtra.

  ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി; വിമാന സർവീസുകൾ പുനരാരംഭിക്കും
Related Posts
ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി; വിമാന സർവീസുകൾ പുനരാരംഭിക്കും
India-China relations

ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളിൽ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഇന്ത്യയ്ക്കും Read more

ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അമേരിക്ക
India US relations

ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നും Read more

ജപ്പാനുമായി സഹകരണം ശക്തമാക്കി ഇന്ത്യ; നിക്ഷേപം 68 ബില്യൺ ഡോളറാക്കും

ഇന്ത്യയുടെ വികസനത്തിൽ ജപ്പാന്റെ പങ്ക് പ്രധാനമാണെന്നും ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവം ഇരുവർക്കും Read more

കാനഡയിൽ പുതിയ ഹൈക്കമ്മീഷണറെ നിയമിച്ചു; ദിനേശ് കെ. പട്നായിക് ഉടൻ ചുമതലയേൽക്കും
India Canada relations

കാനഡയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് കെ. പട്നായിക് ഉടൻ ചുമതലയേൽക്കും. സ്പെയിനിലെ Read more

  ഓപ്പൺ എഐയിൽ അവസരങ്ങൾ; ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
കാനഡയിൽ ഇന്ത്യക്ക് പുതിയ ഹൈക്കമ്മീഷണർ; ദിനേശ് കെ. പട്നായിക് ചുമതലയേൽക്കും
India Canada relations

കാനഡയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് കെ. പട്നായിക്കിനെ നിയമിച്ചു. 1990 ബാച്ചിലെ Read more

കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടിയാൽ വാങ്ങും; റഷ്യയുമായുള്ള ഇറക്കുമതി തുടരുമെന്ന് ഇന്ത്യ
India Russia oil import

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചാൽ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യൻ അംബാസിഡർ. Read more

ഓപ്പൺ എഐയിൽ അവസരങ്ങൾ; ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
OpenAI India hiring

ഓപ്പൺ എഐ ഇന്ത്യയിൽ പുതിയ നിയമനങ്ങൾ നടത്തുന്നു. ഡിജിറ്റൽ നേറ്റീവ്, ലാർജ് എന്റർപ്രൈസ്, Read more

  ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അമേരിക്ക
ഓപ്പൺ എഐ ഇന്ത്യയിലേക്ക്; ഈ വർഷം ദില്ലിയിൽ പുതിയ ഓഫീസ് തുറക്കും
OpenAI India office

പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ Read more

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത നിഷേധിച്ച് കമ്പനി
TikTok India return

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ കമ്പനി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി Read more

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് അംബാസഡർ സു ഫെയ്ഹോങ്
India China relations

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത ചൈനീസ് അംബാസഡർ സു ഫെയ്ഹോങ്, ഇരു Read more