ഉത്തരാഖണ്ഡില് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്.

നിവ ലേഖകൻ

ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കെജ്രിവാള്‍
ഉത്തരാഖണ്ഡില് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കെജ്രിവാള്
Photo Credit: Indian Express

ഉത്തരാഖണ്ഡില് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആറു മാസത്തിനുള്ളില് ഒരുലക്ഷം തൊഴിലവസരങ്ങള്, പ്രതിമാസം അയ്യായിരം രൂപ അലവന്സ്, ജോലികള്ക്ക് 80 ശതമാനം സംവരണം എന്നീ വാഗ്ദാനങ്ങളുമായി എ.എ.പി. നേതാവും ഡല്ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡ് സന്ദര്ശനം നടത്തവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മൂന്നാം തവണയാണ് കെജ്രിവാള് ഉത്തരാഖണ്ഡ് സന്ദര്ശിക്കുന്നത്.

ഉത്തരാഖണ്ഡിലെ തൊഴിലില്ലായ്മ മൂലം അവിടുത്തെ യുവാക്കൾ കുടിയേറ്റത്തിന് നിര്ബന്ധിതരാകുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ യുവാക്കള്ക്ക് സംസ്ഥാനത്തുതന്നെ ജോലി ലഭിക്കേണ്ടത് ആവശ്യമാണ്. ലക്ഷ്യബോധമുള്ള ഒരു സര്ക്കാരുണ്ടെങ്കില് അതിനു കഴിയുമെന്നും ഉത്തരാഖണ്ഡ് സന്ദര്ശനത്തിന് മുന്നോടിയായി കെജ്രിവാള് ട്വീറ്റിലൂടെ പങ്കുവച്ചിരുന്നു.

Story highlight : Aravind Kejriwal with election promises in Uttarakhand.

Related Posts
എം.വി. ഗോവിന്ദന്റെ മകനെതിരായ പരാതിയില് സി.പി.ഐ.എം പ്രതിരോധത്തിലോക്ക് ?
Kerala CPIM controversy

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ശ്യാംജിത്തിനെതിരായ ആരോപണങ്ങള് പാര്ട്ടിക്കുള്ളില് പുതിയ Read more

കെ.പി.സി.സി പുനഃസംഘടന വൈകും; തീരുമാനം ഓണത്തിന് ശേഷം
KPCC reorganization

കെ.പി.സി.സി പുനഃസംഘടന ഓണത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ Read more

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്താൻ ചർച്ചകൾ; പ്രധാനമന്ത്രിയുമായി വാങ് യി കൂടിക്കാഴ്ച നടത്തും

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് Read more

കാസർഗോഡ്: വിദ്യാർത്ഥിയെ തല്ലിയ സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ നടപടിക്ക് സാധ്യത
student eardrum incident

സ്കൂൾ അസംബ്ലിക്കിടെ വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് Read more

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും: ഇന്ത്യ മുന്നണി യോഗം പൂർത്തിയായി
Vice Presidential candidate

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിനായുള്ള നിർണായക യോഗം പൂർത്തിയായി. കോൺഗ്രസ് അധ്യക്ഷൻ Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
Kerala monsoon rainfall

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വയനാട്, Read more

സിപിഐഎം കത്ത് വിവാദം: ഷെർഷാദിന്റെ ആരോപണങ്ങൾ തള്ളി മുൻ ഭാര്യ രത്തീന
CPM letter controversy

സിപിഐഎം നേതൃത്വത്തിനെതിരായ കത്ത് വിവാദത്തിൽ ഷെർഷാദിന്റെ മുൻ ഭാര്യ രത്തീനയുടെ പ്രതികരണം. ഗാർഹിക Read more

എ.ആർ. റഹ്മാൻ ഫോളോ ചെയ്തപ്പോൾ; ഫാന് ബോയ് മൊമന്റ് പങ്കുവെച്ച് സുഷിന് ശ്യാം
A.R. Rahman Follows

സംഗീത സംവിധായകൻ സുഷിൻ ശ്യാമിന് എ ആർ റഹ്മാൻ സമ്മാനിച്ച ഫാന്ബോയ് മൊമന്റ് Read more

അലാസ്ക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുടിൻ മോദിയുമായി ഫോണിൽ; സമാധാന ശ്രമങ്ങൾക്ക് പിന്തുണ തേടി
Russia Ukraine conflict

അലാസ്ക കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി Read more