ചൈല്ഡ് സേഫ്റ്റി അപ്ഡേറ്റ് വൈകിപ്പിച്ച് ആപ്പിള്.

നിവ ലേഖകൻ

ചൈല്‍ഡ് സേഫ്റ്റി അപ്‌ഡേറ്റ് ആപ്പിള്‍
ചൈല്ഡ് സേഫ്റ്റി അപ്ഡേറ്റ് ആപ്പിള്
Photo Credit: Unsplash

ആഗോള തലത്തിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം ഉണ്ടായതോടെ അടുത്തിടെ പ്രഖ്യാപിച്ച ചൈൽഡ് സേഫ്റ്റി അപ്ഡേറ്റ് ആപ്പിൾ വൈകിപ്പിച്ചു. ആപ്പിൾ ഈ വിവരം വെള്ളിയാഴ്ചയാണ് അറിയിച്ചത്. പുതിയ സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് അഭിപ്രായം ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ആപ്പിൾ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആപ്പിൾ പുതിയ ചൈൽഡ് സേഫ്റ്റി അപ്ഡേറ്റ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. ആപ്പിളിന്റെ ക്ലൗഡ് സ്റ്റോറേജിൽ ഫോണുകളിൽ നിന്നും കംപ്യൂട്ടറുകളിൽ നിന്നുമായി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ ബാല പീഡന ചിത്രങ്ങൾ ഉൾപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതിനായി ആപ്പിൾ ഐ-ക്ലൗഡിലേക്ക് ഉപഭോക്താക്കൾ അവരുടെ ഉപകരണങ്ങളിൽ നിന്നും അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങൾ പരിശോധിക്കും.

വിവിധ അവകാശ സംഘടനകളിൽ നിന്ന് ഇതിനെതിരായി വിമർശനം ശക്തമായിരുന്നു. ആപ്പിൾ ജീവനക്കാർ പോലും ഇതിനെതിരായി രംഗത്തുവന്നിരുന്നു.

  2025-ൽ ആകാശത്ത് മൂന്ന് ധൂമകേതുക്കളുടെ സംഗമം; വാനനിരീക്ഷകർക്ക് വിസ്മയ കാഴ്ച

Story highlight : Apple delays child safety update.

Related Posts
റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
Russian oil sanctions

റഷ്യയിലെ പ്രധാന എണ്ണ കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. യുദ്ധം Read more

ശബരിമല സ്വര്ണക്കൊള്ള: മുന് ദേവസ്വം ബോര്ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബു കസ്റ്റഡിയില്
Sabarimala gold theft

ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി Read more

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് DYSPയുടെ WhatsApp സ്റ്റാറ്റസ്
Sabarimala visit controversy

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി ഇട്ട വാട്സാപ്പ് സ്റ്റാറ്റസ് വിവാദത്തിൽ. യൂണിഫോമിട്ട് Read more

ഒറ്റ ദിവസം മൂന്ന് അവയവമാറ്റ ശസ്ത്രക്രിയകള്: കോട്ടയം മെഡിക്കല് കോളജ് ചരിത്രത്തിലേക്ക്
organ transplant surgery

കോട്ടയം മെഡിക്കൽ കോളേജ് ഒരേ ദിവസം മൂന്ന് അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തി ചരിത്രം Read more

ബ്രൈമൂർ എസ്റ്റേറ്റ് വനംകൊള്ള: മുൻ ഫോറസ്റ്റ് ഓഫീസർക്ക് പങ്കെന്ന് സൂചന
illegal tree felling

തിരുവനന്തപുരം ബ്രൈമൂർ എസ്റ്റേറ്റിലെ വനം കൊള്ളയിൽ വൻ ഗൂഢാലോചന നടന്നതായി സൂചന. വനം Read more

സ്കൂൾ ഒളിമ്പിക്സിൽ തിരുവനന്തപുരത്തിന് മുന്നേറ്റം
School Olympics Games

67-ാമത് സ്കൂൾ ഒളിമ്പിക്സ് ഗെയിംസിൽ ആദ്യ ദിനം തിരുവനന്തപുരം ജില്ല മുന്നേറ്റം നടത്തി. Read more

  ടിക് ടോക്കിന് ഭീഷണിയായി സോറ 2;പുതിയ ഫീച്ചറുകൾ ഇങ്ങനെ
എ.എഫ്.സി കപ്പ്: ഗോവയെ തകര്ത്ത് അല് നസര്
AFC Cup Al Nassr

എ എഫ് സി കപ്പ് ഗ്രൂപ്പ് ഡി മത്സരത്തില് എഫ് സി ഗോവയെ Read more

കൊൽക്കത്ത-ശ്രീനഗർ ഇൻഡിഗോ വിമാനം വാരാണസിയിൽ അടിയന്തരമായി ഇറക്കി; 166 യാത്രക്കാർ സുരക്ഷിതർ
IndiGo flight emergency landing

കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ഇന്ധന ചോർച്ചയെ തുടർന്ന് വാരാണസിയിൽ Read more

കാൻസറിനെ തോൽപ്പിച്ച് സ്വർണം: ഒളിമ്പിക്സിൽ മിന്നും താരമായി ആദർശ്
School Olympics Gold Medal

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 400 മീറ്റർ മിക്സഡ് Read more