കോഹ്ലിയോടൊപ്പം ഉള്ള മനോഹര ചിത്രങ്ങളുമായി അനുഷ്ക.

നിവ ലേഖകൻ

Updated on:

ലണ്ടൻ വിരാട്കോഹ്‌ലി അനുഷ്ക
ലണ്ടൻ വിരാട്കോഹ്ലി അനുഷ്ക
Photo Credit: instagram.com/anushkasharma

ലണ്ടനിൽ നിന്നുള്ള മനോഹരകാഴ്ചകൾ നിറഞ്ഞ നിരവധി ചിത്രങ്ങളും കോഹ്ലിയോടൊപ്പം ഉള്ള മനോഹര ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക ശർമ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രങ്ങൾക്ക് താരം ശ്രദ്ധയാകർഷിക്കുന്ന അടിക്കുറിപ്പുകൾ ആണ് നൽകിയിരിക്കുന്നത്.

കോഹ്ലിയോടൊപ്പം ഉള്ള ഒരു ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ് എന്തെന്നാൽ ‘കാഴ്ചകൾ കണ്ടുകൊണ്ട് താൻ ചുറ്റിയടിക്കുമ്പോഴാണ് ഒരു ആരാധകനെ കാണുന്നതെന്നും അദ്ദേഹത്തോടൊപ്പം ചിത്രമെടുക്കാൻ ഒപ്പംനിന്നു എന്നും ആരാധകർക്ക് വേണ്ടി താൻ എന്തും ചെയ്യും’ എന്നാണ്. കോഹ്ലിയെ ആണ് ആരാധകനായി അനുഷ്ക വിശേഷിപ്പിച്ചിരിക്കുന്നത്.

അനുഷ്കയുടെയും കോഹ്ലിയുടെയും മകൾ വാമികയുടെ ജന്മദിനം ഈ അടുത്തിടെയാണ് ലണ്ടനിൽ വച്ച് ആഘോഷിച്ചത്. സൗത്താംപ്ടണിൽ നടന്ന ന്യൂസിലൻഡിന് എതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പങ്കെടുക്കാനാണ് വിരാട് ലണ്ടനിൽ എത്തുന്നത്.

  ഐപിഎൽ ക്രിക്കറ്റ് നാളെ പുനരാരംഭിക്കും; ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്തക്കെതിരെ റോയൽ ചലഞ്ചേഴ്സ്

Story Highlights: Anushka Sharma has shared some beautiful pictures taken in London with Virat Kohli.

Related Posts
ഐപിഎൽ ക്രിക്കറ്റ് നാളെ പുനരാരംഭിക്കും; ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്തക്കെതിരെ റോയൽ ചലഞ്ചേഴ്സ്
IPL Cricket

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ നാളെ പുനരാരംഭിക്കും. റോയൽ Read more

ഉണ്ണിയേട്ടൻ വരുന്നു; കിലി പോൾ കേരളത്തിലേക്ക്, കാത്തിരുന്ന് ആരാധകർ
Kili Paul Kerala visit

മലയാളികളുടെ പ്രിയങ്കരനായ ടാൻസാനിയൻ ഇൻഫ്ലുവൻസർ കിലി പോൾ ഉടൻ കേരളത്തിലേക്ക് വരുന്നു. പുതിയ Read more

ഐപിഎൽ 2025 മെയ് 17 മുതൽ പുനരാരംഭിക്കും; ഫൈനൽ ജൂൺ 3 ന്
IPL 2025

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ വർധിച്ചതിനെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ 2025 Read more

  ഐപിഎൽ 2025 മെയ് 17 മുതൽ പുനരാരംഭിക്കും; ഫൈനൽ ജൂൺ 3 ന്
രോഹിത്തിന് പിന്നാലെ കോലിയും; ടെസ്റ്റ് ക്രിക്കറ്റിന് കനത്ത നഷ്ടം
Virat Kohli Retirement

രോഹിത് ശർമ്മയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് Read more

ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കും; ഡൽഹി – പഞ്ചാബ് മത്സരം വീണ്ടും നടത്തും
IPL matches

വെടിനിർത്തൽ ധാരണയായതിനെ തുടർന്ന് ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബി.സി.സി.ഐ തീരുമാനിച്ചു. ഇന്ത്യ-പാക് സംഘർഷം Read more

സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് യു.എ.ഇയിലേക്ക്
Pakistan Super League

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് (പി.എസ്.എൽ) Read more

ഐപിഎൽ: രാജസ്ഥാൻ റോയൽസിന് കിരീട പ്രതീക്ഷകൾ മങ്ങി
Rajasthan Royals IPL

ഐപിഎൽ ആദ്യ ജേതാക്കളായ രാജസ്ഥാൻ റോയൽസിന് ഈ സീസൺ നിരാശയായിരുന്നു. പതിനൊന്ന് മത്സരങ്ങളിൽ Read more

ഐപിഎൽ ചരിത്രം തിരുത്തി പതിനാലുകാരൻ; വൈഭവ് സൂര്യവംശി എന്ന പ്രതിഭയുടെ കഥ
Vaibhav Suryavanshi

പതിനാലാം വയസ്സിൽ ഐപിഎല്ലിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ച വൈഭവ് സൂര്യവംശിയുടെ കഥ. Read more

പഹൽഗാം ആക്രമണം: ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഷാഹിദ് അഫ്രീദി
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ഷാഹിദ് അഫ്രീദി ആരോപിച്ചു. ഇന്ത്യ സ്വന്തം ജനങ്ങളെ Read more