ഇസ്രായേലിൽ 900 വർഷം പഴക്കമുള്ള വാൾ കണ്ടെത്തി.

നിവ ലേഖകൻ

Ancient sword Israel
 Ancient sword Israel

ഇസ്രായേലിൻറെ തുറമുഖ നഗരമായ ഹൈഫയിൽ നിന്ന് വാൾ കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

900 വർഷം പഴക്കമുള്ള വാൾ വർഷങ്ങളോളം മൂടപ്പെട്ട അവസ്ഥയിലായിരുന്നു.

മണൽ നീക്കിയതിനെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഷലോമി കാറ്റ്സിന്നാണ് വാൾ കണ്ടത്.

ഹൈഫയുടെ തെക്കൻ പട്ടണമായ അറ്റ് ലിറ്റിൽ കുരിശുയുദ്ധക്കാരുടെ കോട്ട സ്ഥിതി ചെയ്തിരുന്നു എന്നും ഇതുമായി ബന്ധമുള്ള വാളാണ് കണ്ടെടുത്തത് എന്നുമാണ് ഗവേഷകർ പറയുന്നത്.

വാൾ വൃത്തിയാക്കിയശേഷം പ്രദർശനത്തിനായി വെക്കുമെന്ന് ഇസ്രായേൽ പുരാവസ്തുവകുപ്പ് അറിയിച്ചു.

1095 മുതൽ 1291 വരെ ജറുസലേമിൻറെ നിയന്ത്രണം തിരിച്ചുപിടിക്കാനായി നടന്ന യുദ്ധ പരമ്പരകളാണ് കുരിശുയുദ്ധം എന്നറിയപ്പെടുന്നത്.

Story highlight : Ancient sword found in Israel.

Related Posts
കേരള മീഡിയ അക്കാദമിയിൽ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ നിയമനം
Audio Production Course

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ Read more

NCESS-ൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ; ചൈൽഡ് ഡെവലപ്മെന്റ് കോഴ്സിന്റെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
NCESS project associate

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. Read more

വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം; അമ്മയ്ക്കെതിരെ പോക്സോ കേസ്
sexual abuse case

ബെംഗളൂരുവിൽ ഒമ്പതാം ക്ലാസ്സുകാരിയുടെ പരാതിയിൽ അമ്മയ്ക്കെതിരെ പോക്സോ കേസ്. വിവാഹശേഷം ഭർത്താവിനോട് എങ്ങനെ Read more

ഉത്തർപ്രദേശിൽ തിളച്ച കടലക്കറിയിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
boiling curry accident

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ തിളച്ച കടലക്കറിയിൽ വീണ് ഒന്നര വയസ്സുള്ള പെൺകുട്ടി മരിച്ചു. Read more

പാസ്പോർട്ടും ഇ-പാസ്പോർട്ടും തമ്മിലുള്ള വ്യത്യാസമെന്ത്? എങ്ങനെ സ്വന്തമാക്കാം?
E-Passport

പാസ്പോർട്ടും ഇ-പാസ്പോർട്ടും തമ്മിലുള്ള പ്രധാന വ്യത്യാസം സുരക്ഷയും വേഗത്തിലുള്ള പ്രോസസ്സിംഗുമാണ്. ഇ-പാസ്പോർട്ടിന്റെ മുൻകവറിന് Read more

സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
sexual harassment case

ജമാഅത്തെ ഇസ്ലാമിയുടെ പത്രസ്ഥാപനത്തിലെ മാധ്യമപ്രവർത്തകൻ സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായി. പൂനൂർ Read more

ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
teenage pregnancy case

ആര്യനാട് സ്വദേശിയായ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരൻ അറസ്റ്റിൽ. പെൺകുട്ടിക്ക് Read more

മഴയത്ത് കളിക്കണമെന്ന് വാശി; ഡൽഹിയിൽ പിതാവ് മകനെ കുത്തിക്കൊന്നു
Delhi father stabs son

ഡൽഹിയിലെ സാഗർപൂരിൽ മഴയത്ത് കളിക്കണമെന്ന് വാശിപിടിച്ച മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെയാണ് Read more

ചൈൽഡ് ഡെവലപ്മെന്റ് സെന്റർ: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം, അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Child Development Centre

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ Read more

വീണാ ജോർജിനെതിരെ കെ.മുരളീധരൻ; ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി മാറി
Veena George criticism

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. Read more