വമ്പൻ ഓഫറുകളുമായി ആമസോണിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’

നിവ ലേഖകൻ

Amazon Great Indian Festival
Amazon Great Indian Festival

ഇന്ത്യയിലെ വൻകിട ഓൺലൈൻ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഒക്ടോബർ നാലിന് ആരംഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൊബൈൽഫോണുകൾ അടക്കമുള്ള ഇലക്ട്രിക് ഉൽപ്പന്നങ്ങൾക്ക് വൻ ഓഫറുകളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരഞ്ഞെടുത്ത ബ്രാൻഡഡ് ഫോണുകൾക്ക് 40 ശതമാനംവരെ വിലക്കിഴിവ് ലഭിക്കുമെന്ന് ആമസോൺ അറിയിച്ചു.

ഹെഡ്ഫോണുകൾക്ക് 80% വരെയും വാച്ചുകൾക്ക് 60% വരെയും വിലക്കിഴിവ് പ്രതീക്ഷിക്കാവുന്നതാണ്.

എക്സ്ചേഞ്ച്, ഇഎംഐ തുടങ്ങിയ ഓഫറുകളും ആമസോണിൽ ലഭിക്കുന്നതാണ്.കൂടാതെ സ്മാർട്ട് ടിവികൾക്കും വൻ ഓഫറുകൾ പ്രതീക്ഷിക്കാം. ഇവയ്ക്ക് മികച്ച ക്യാഷ് ബാക്ക് ഓഫറുകളും പലിശരഹിത ഇഎംഐ സൗകര്യങ്ങളും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.


എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10% ഓഫർ ലഭിച്ചേക്കും. ഐസിഐസിഐ കാർഡുടമകൾക്ക് 5% വരെ വിലക്കിഴിവും പ്രതീക്ഷിക്കാം.


കൂടാതെ ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് പ്രത്യേകം ഓഫറുകൾ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

Story Highlights: Amazon Great Indian Festival from October 4

Related Posts
കേരളത്തിലെ ആരോഗ്യരംഗം ശക്തം; സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളുണ്ടെന്ന് ഡോക്ടർ
Kerala health system

കേരളത്തിലെ ആരോഗ്യരംഗം ശക്തമാണെന്നും സ്വകാര്യ മേഖലയ്ക്ക് കിടപിടിക്കുന്ന സൗകര്യങ്ങൾ ഇവിടെയുണ്ടെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. Read more

ബിടിഎസ് ഈസ് ബാക്ക്; 2026-ൽ പുതിയ ആൽബവും വേൾഡ് ടൂറുമായി ബിടിഎസ്
BTS comeback

ദക്ഷിണ കൊറിയൻ പോപ്പ് ബാൻഡായ ബിടിഎസ് 2026-ൽ പുതിയ ആൽബവുമായി തിരിച്ചെത്തുന്നു. എല്ലാ Read more

വൈദ്യുതി ബിൽ കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ!
electricity bill reduction

കുറഞ്ഞ ഊർജ്ജം ആവശ്യമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക, ഉപയോഗിക്കാത്തവ സ്വിച്ച് ഓഫ് ചെയ്യുക. ഫ്രിഡ്ജിന്റെ Read more

സൂംബ നൃത്തത്തെ വിമർശിച്ച അധ്യാപകനെതിരെ നടപടിക്ക് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്
zumba teacher action

പൊതുവിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമർശിച്ച അധ്യാപകനെതിരെ Read more

സ്റ്റാർ വാർസ്: സിനിമകൾ റിലീസ് ഓർഡറിലാണോ, അതോ കഥയുടെ ഓർഡറിലാണോ കാണേണ്ടത്?
Star Wars movies

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സയൻസ് ഫിക്ഷൻ സിനിമയാണ് സ്റ്റാർ വാർസ്. Read more

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ടീമിൽ അഴിച്ചുപണി; മലയാളി താരം ടീമിൽ
India Squad Changes

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ. സായി സുദർശന് പകരമായി Read more

ഖദർ ധരിക്കുന്നയാളാണ്, പക്ഷെ ഖദർ മാത്രം ധരിക്കുന്ന ആളല്ല; നിലപാട് വ്യക്തമാക്കി അബിൻ വർക്കി
Khadar dress controversy

മുതിർന്ന നേതാവ് അജയ് തറയിലിന്റെ ഖദർ വിമർശനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ Read more

ജാനകി സിനിമ ഹൈക്കോടതി കാണും; അസാധാരണ നീക്കം
Janaki vs State of Kerala

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി Read more

ഡിജിപി നിയമനം: പി. ജയരാജന് പിന്തുണയുമായി സൈബർ ഗ്രൂപ്പുകൾ
Ravada Chandrasekhar appointment

പുതിയ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ പ്രതികരണത്തിന് സോഷ്യൽ Read more