എൽഡിഎഫ് ഭരിക്കുന്ന ഇടുക്കി സഹകരണ ബാങ്കിനെതിരെ ആരോപണവുമായി സിപിഐ.

നിവ ലേഖകൻ

ഇടുക്കി സഹകരണ ബാങ്കിനെതിരെ സിപിഐ
ഇടുക്കി സഹകരണ ബാങ്കിനെതിരെ സിപിഐ

എൽഡിഎഫ് ഭരണത്തിലുള്ള ഇടുക്കി ചിന്നക്കനാൽ സഹകരണ ബാങ്കിനെതിരെ സിപിഐയുടെ ആരോപണം. വ്യാജ പട്ടയത്തിൽ ലോൺ കൊടുത്തെന്നാണ് സിപിഐ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണത്തിന് അനുമതി ഇല്ലാത്ത സ്ഥലങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിച്ചവർക്കും ബാങ്ക് ലോൺ കൊടുത്തതായിട്ടാണ് ആരോപണം. സംഭവത്തിൽ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.

സഹകരണ ബാങ്കിന്റെ വികസനത്തിനായി സാധനസാമഗ്രികൾ സംബന്ധിച്ചും അഴിമതി നടന്നിട്ടുള്ളതായി സിപിഐ മെമ്പർമാർ ആരോപിക്കുന്നു. വിഷയത്തിൽ സഹകരണ മന്ത്രിക്കും ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Story Highlights: Allegations on Idukki service co-operative Bank.

Related Posts
കോട്ടയം നാട്ടകത്ത് ജീപ്പ്-ലോറി കൂട്ടിയിടി: രണ്ട് പേർ മരിച്ചു
Kottayam accident

കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. Read more

  രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ചെന്നൈ സ്വദേശിനി അറസ്റ്റിൽ
വീട്ടിൽ പ്രസവമരണം: ആംബുലൻസ് ഡ്രൈവർ പറയുന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചെന്ന്
Malappuram childbirth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് Read more

വഖഫ് ഭേദഗതി നിയമം: പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നു
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടം ശക്തമാക്കുന്നു. സുപ്രീം കോടതിയിൽ കൂടുതൽ Read more

കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെയും കൂട്ടുകാരിയുടെയും ആത്മഹത്യാശ്രമം
Konni suicide attempt

കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം Read more

  താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു
Munambam protest

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം ഈ മാസം നടക്കില്ല. പുതുക്കിയ തീയതി Read more

ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
ATM fraud

ബത്തേരിയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത Read more

വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Malappuram home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം ഊർജിതം
IB officer death

ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ Read more