എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം: കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

Anjana

ADM K Naveen Babu death investigation

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് മൊഴി എടുക്കുക. കുടുംബം അന്വേഷണ സംഘത്തിന്റെ നീക്കങ്ങളില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ഇത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍ വ്യക്തമാക്കി. തനിക്ക് രണ്ട് ഒപ്പ് ഉണ്ടെന്ന് അദ്ദേഹം അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തന്റെ മൊഴിയെടുത്തത്. സംഘം രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പ്രശാന്തനെ വിളിച്ചു വരുത്തി മൊഴി എടുക്കുന്നത്.

എഡിഎമ്മിന്റെ മരണശേഷമാണ് ടി വി പ്രശാന്തന്റെ പരാതി പുറത്ത് വന്നത്. പരാതിയിലെ വൈരുദ്ധ്യങ്ങളിലൂടെ അത് വ്യാജമാണെന്ന് പിന്നീട് മനസിലായി. പേരിലെയും ഒപ്പിലെയുമൊക്കെ വൈരുദ്ധ്യങ്ങള്‍ ഏറെ ചര്‍ച്ചയായി. എഡിഎം ഓഫിസിലെത്തി എന്‍ഒസി കൈപ്പറ്റിയപ്പോള്‍ രേഖപ്പെടുത്തിയ ഒപ്പില്‍ നിന്ന് വ്യത്യസ്തമായ ഒപ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയതായി പറയുന്ന പരാതിയിലുള്ളതെന്ന് വ്യക്തമായി.

  പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ

Story Highlights: Special investigation team to record statement of ADM K Naveen Babu’s family in death case

Related Posts
വയനാട്ടിൽ കാട്ടാനാക്രമണം: കർണാടക സ്വദേശി മരിച്ചു
Wild Elephant Attack

വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടക സ്വദേശിയായ യുവാവ് മരിച്ചു. പാതിരി റിസർവ് Read more

പനയംപാടം അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം
Palakkad Accident

പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച നാല് വിദ്യാർത്ഥിനികളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ Read more

മൂന്നാറിലെ റിസോർട്ടിൽ നിന്ന് വീണ് ഒമ്പതുവയസ്സുകാരൻ മരിച്ചു
Munnar Resort Accident

മൂന്നാറിലെ ചിത്തിരപുരത്തുള്ള ഒരു റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പതു വയസ്സുകാരൻ Read more

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്; കോൺഗ്രസ് നേതൃത്വം കുടുക്കിൽ
Wayanad DCC treasurer suicide note

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. കുറിപ്പിൽ പ്രമുഖ Read more

  മൂന്നാറിലെ റിസോർട്ടിൽ നിന്ന് വീണ് ഒമ്പതുവയസ്സുകാരൻ മരിച്ചു
പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ
Kerala welfare pension fraud

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 31 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മന്ത്രി Read more

വയനാട് സഹകരണ മേഖലയിലെ അഴിമതി: ഡിസിസി നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
Wayanad cooperative corruption

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യയെ തുടർന്നുണ്ടായ നിയമനക്കോഴ വിവാദത്തിൽ Read more

മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

  പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച: അധ്യാപകരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്; കോടതി നിരീക്ഷണങ്ങൾ ശ്രദ്ധേയം
മെഡിക്കൽ മാലിന്യം തള്ളൽ: കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
Kerala medical waste dumping

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിനെ കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനം Read more

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക്; മന്ത്രി ഇടപെടൽ ആവശ്യപ്പെട്ടു
Karipur Hajj travel rates

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതായി റിപ്പോർട്ട്. മറ്റ് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക