നടി ദിവ്യ ഗോപിനാഥും സംവിധായകന് ജുബിത്ത് നമ്രാടത്തും വിവാഹിതരായി.

നിവ ലേഖകൻ

Divya Gopinath married
 Divya Gopinath married

നടി ദിവ്യ ഗോപിനാഥും സംവിധായകന് ജുബിത്ത് നമ്രാടത്തും വിവാഹിതരായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.വിവാഹത്തിന്റെ ചിത്രങ്ങള് ഇരുവരും സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിരിക്കയാണ്.

ഇരുവരും തമ്മിലുള്ള സൗഹൃദവുമാണ് വിവാഹത്തിലേക്ക് നയിച്ചത്.”ഡെമോക്രസി ട്രാവല്സ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി.

ഒരുമിച്ച് പ്രവർത്തിച്ചും സ്നേഹിച്ചും തർക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.” എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ ഇന്സ്റ്റഗ്രാമിലൂടെ വിവാഹ ചിത്രങ്ങള് പങ്കുവച്ചത്.

തൃശൂര് സ്കൂള് ഓഫ് ഡ്രാമയില് നിന്ന് ബിരുദം നേടിയ ദിവ്യ നാടകങ്ങളില് സജീവമായി തന്റെ കഴിവ് തെളിയിച്ചതിനു ശേഷമാണ് സിനിമ രാഗത്തേക്ക് എത്തിയത്.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.

അയാള് ശശി, ഇരട്ടജീവിതം, വൈറസ്, ആഭാസം തുടങ്ങിയവയാണ് ദിവ്യ അഭിനയിച്ച മറ്റു ചിത്രങ്ങൾ.

  ശബരിമല സ്വർണ്ണക്കൊള്ള: രണ്ടാം പ്രതി മുരാരി ബാബു റിമാൻഡിൽ

ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കി സിനിമാ സംവിധാന രംഗത്തേക്കെത്തിയ കലാകാരനാണ് ജുബിത്ത്.

ജുബിത്ത് സംവിധാനം ചെയ്ത ‘ആഭാസം ‘എന്ന ചിത്രത്തില് ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രമായി വേഷമിട്ടിരുന്നു.

Story highlight : Actress Divya Gopinath and director Jubit Namrata got married.

Related Posts
ചങ്ങനാശ്ശേരിയിലെ മാലിന്യം: ജർമൻ വ്ളോഗറുടെ വീഡിയോക്കെതിരെ വിമർശനം
Changanassery waste issue

ജർമൻ വ്ളോഗർ ചങ്ങനാശ്ശേരിയിലെ മാലിന്യം നിറഞ്ഞ റോഡുകളുടെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ Read more

ശബരിമല പാതകൾ നവീകരിക്കുന്നു; 377.8 കോടി രൂപ അനുവദിച്ചു
Sabarimala pilgrimage roads

ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചു. 10 Read more

കേരളത്തിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ
Kerala poverty free

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ്. Read more

  ചാക്കോച്ചൻ വധക്കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം; ഒരു ലക്ഷം രൂപ പിഴ
വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ലെന്ന് മമ്മൂട്ടി
Kerala poverty eradication

കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടാകുന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും വിശക്കുന്ന വയറിന് മുൻപിൽ ഒരു വികസനത്തിനും Read more

കേരളം അതിദാരിദ്ര്യത്തിൽ നിന്ന് മോചനം നേടി: മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചു
extreme poverty eradication

സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കിയെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. രണ്ടാം പിണറായി സർക്കാർ Read more

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമെന്ന് കെ.ആർ.എൽ.സി.സി.
religious based reservation

കേരളത്തിലെ മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും മതാടിസ്ഥാനത്തിൽ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ Read more

അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനം ഇന്ന്; മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി മുഖ്യാതിഥി
extreme poverty free kerala

കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. മോഹൻലാലും കമൽഹാസനും Read more

  34 വർഷങ്ങൾക്ക് ശേഷം 'അമരം' വീണ്ടും ബിഗ് സ്ക്രീനിൽ: റീ റിലീസ് പ്രഖ്യാപിച്ചു
സ്വർണവിലയിൽ നേരിയ ഇടിവ്; പുതിയ വില അറിയുക
Kerala gold price

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് 90,200 Read more

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും
Kerala poverty free state

കേരളം ഇന്ന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി Read more

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: ഒരാൾ കൂടി മരിച്ചു, ഈ മാസം 12 മരണം
Amoebic Meningitis

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പാലത്തറ Read more