നടന് ബ്രഹ്മ മിശ്രയെ മരിച്ച നിലയില് കണ്ടെത്തി

നിവ ലേഖകൻ

Actor Brahma Mishra found dead.

‘മിർസാപൂർ’ എന്ന ഹിന്ദി വെബ്സീരിസിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടൻ ബ്രഹ്മ മിശ്രയ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വെർസോവയിലെ ഫ്ലാറ്റിൽ നിന്നാണ് പകുതി ജീർണിച്ച നിലയിൽ നടന്റെ മൃതദേഹം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാല് വർഷത്തിലേറെയായി തന്റെ ഫ്ലാറ്റിൽ തനിച്ചായിരുന്നു നടന്റെ താമസം.മിശ്രയുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വന്നുതുടങ്ങിയതിനെ തുടർന്ന് സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ഫ്ലാറ്റിന്റെ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായതിനാൽ പൂട്ട് തകർത്ത് അകത്തുകയറിയ പോലീസ് ശുചിമുറിയിലെ തറയില് നടന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോസ്റ്റ്മോർട്ടിത്തിനായി മൃതദേഹം മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.


മിർസാപൂരിൽ ലളിത് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ഹസീൻ ദിൽറുബ (2021), കേസരി (2019), ചോർ ചോർ സൂപ്പർ ചോർ (2013) എന്നീ ചിത്രങ്ങളിലും തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.

  എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

Story highlight : Actor Brahma Mishra found dead.

Related Posts
ഉംറ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
Umrah scam

ഉംറക്ക് പോകുന്നതിന് അറബിയിൽ നിന്ന് പണം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ഒരാളെ Read more

തിരുവനന്തപുരം◾: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിൽ എത്തിയേക്കില്ല. അതേസമയം, സംസ്ഥാനത്തെ പൊലീസ് Read more

സിഎംആർഎൽ മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിൽ ഇന്ന്
CMRL Case

സിഎംആർഎൽ മാസപ്പടി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് Read more

ഖത്തറിനെ ഇനി ആക്രമിക്കില്ല; ട്രംപിന്റെ വാക്ക്, നെതന്യാഹു ഉറപ്പ് നൽകിയെന്ന് അവകാശവാദം
US Qatar attack

അമേരിക്ക ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി Read more

  മലപ്പുറത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
സംസ്ഥാനത്ത് പൊലീസ് അതിക്രമം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിപ്പ്
Police excesses

സംസ്ഥാനത്ത് വർധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ പ്രതിഷേധം ഉയർത്തും. Read more

കുന്നംകുളത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്
Ambulance drivers clash

കുന്നംകുളത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷമുണ്ടായി. പാലപ്പെട്ടി അൽഫാസ ആംബുലൻസ് ഡ്രൈവർ അണ്ടത്തോട് Read more

തിരുവനന്തപുരം താലൂക്ക് സഹകരണ സംഘത്തിൽ വ്യാപക ക്രമക്കേട്; 1.25 കോടി രൂപയുടെ തിരിമറി കണ്ടെത്തി
Cooperative Society Scam

തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തി. രജിസ്ട്രാർ Read more

  ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; അജിന് ജീവൻ തുടിച്ചു
‘കൂലി’ സിനിമയെക്കുറിച്ച് ആമിർ ഖാൻ പ്രസ്താവന നടത്തി എന്ന വാർത്ത വ്യാജം: ആമിർ ഖാൻ പ്രൊഡക്ഷൻസ്
Aamir Khan Productions

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' സിനിമയിലെ അതിഥി വേഷത്തെക്കുറിച്ച് നടൻ ആമിർ Read more

ദോഹയിലെ ഇസ്രായേൽ ആക്രമണം; ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രതിരോധം തീർക്കാൻ ഒരുങ്ങുന്നു
gulf defense system

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ സുപ്രീം Read more

അമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി; ഈ വർഷം മരിച്ചത് 19 പേർ
Amoebic Meningoencephalitis deaths

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ Read more