നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു.

നിവ ലേഖകൻ

RNR Manohar passed away
RNR Manohar passed away

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഡ് രോഗബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് ആർ.എൻ.ആർ മനോഹർ സംവിധാനരംഗത്ത് തുടക്കം കുറിച്ചത്.

2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് മനോഹർ സ്വതന്ത്ര സംവിധായകനായി മാറിയത്.

ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരംഗത്തെത്തിയത്.

ചിത്രത്തിൽ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ച മനോഹർ പിന്നീട് ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലെെ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കെെതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവച്ചു.

  കേരളത്തില് സ്വര്ണ്ണവില റെക്കോര്ഡിലേക്ക്; ഇന്ന് മാത്രം പവന് 920 രൂപ കൂടി

വിശാലിന്റെ വീരമേ വാഗൈ സൂഡും എന്ന ചിത്രത്തിലാണ് മനോഹർ അവസാനമായി വേഷമിട്ടത്.

Story highlight : Actor and director RNR Manohar passed away.

Related Posts
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം; കെ.വി. കോംപ്ലക്സിലെ പത്ത് കടകൾ കത്തി നശിച്ചു
Thaliparamba fire accident

കണ്ണൂർ തളിപ്പറമ്പിൽ ബസ്റ്റാൻഡിന് സമീപം കെ.വി. കോംപ്ലക്സിൽ തീപിടിത്തം. പത്തോളം കടകൾ കത്തി Read more

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം
MC Road accident

എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം. Read more

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും Read more

  എം സി റോഡിൽ പൊലീസ് വാഹനവും കോൺഗ്രസ് നേതാവിൻ്റെ കാറും കൂട്ടിയിടിച്ച് അപകടം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ
Amebic Encephalitis Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് Read more

കേരളത്തിന് മൂന്നാമത് വന്ദേഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ സർവീസ്
Vande Bharat train

കേരളത്തിന് മൂന്നാമതായി ഒരു വന്ദേഭാരത് ട്രെയിൻ കൂടി അനുവദിച്ചു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ Read more

സ്വർണ്ണവില വീണ്ടും കൂടി; ഒരു പവൻ 90,880 രൂപയായി
Kerala gold price

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് സ്വര്ണത്തിന് Read more

നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
Neyyattinkara fire death

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി Read more

  ഭാഗ്യതാര BT 23 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും കൂടിക്കാഴ്ച
Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച Read more

കേരളത്തില് സ്വര്ണ്ണവില റെക്കോര്ഡിലേക്ക്; ഇന്ന് മാത്രം പവന് 920 രൂപ കൂടി
gold price kerala

സംസ്ഥാനത്ത് സ്വര്ണ്ണവില റെക്കോര്ഡുകള് ഭേദിച്ച് 90,000 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം പവന് Read more

മന്ത്രി ശകാരിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ടിഡിഎഫ് ഹൈക്കോടതിയിലേക്ക്
ksrtc driver unwell

മന്ത്രി കെ.ബി. ഗണേഷ് കുമാർ ശകാരിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ജയ്മോൻ ജോസഫിന് Read more