പിക്കപ്പ് വാൻ കലുങ്കിലിടിച്ച് അപകടം.

നിവ ലേഖകൻ

Accident pickup van
Accident pickup van

മാന്നാർ: ഇറച്ചി കോഴികളുടെ അവശിഷ്ടവുമായി പോയ പിക്ക് അപ്പ് വാൻ അപകടത്തില്പ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ സമീപത്തുള്ള കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

എണ്ണയ്ക്കാട് ഗ്രാമം എസ് എൻ ഡി പി മന്ദിരത്തിനടുത്തുള്ള കലുങ്കാണ് നിയന്ത്രണം വിട്ട വാന് ഇടിച്ചു തകർത്തത്.

ശബ്ദം കേട്ടുണർന്ന നാട്ടുകാർ ഓടികൂടുകയും റോഡരികിലേക്ക് മറിഞ്ഞ് കിടന്ന വാനിന്റെ ഉള്ളിൽ നിന്നും ഡ്രൈവറെയും സഹായിയേയും പുറത്തെത്തിക്കുകയുമായിരുന്നു.

മാന്നാർ സ്വദേശികളാണ് ഇരുവരും.ഇവരുടെ കൈകാലുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

Storyhighlight : Accident due to pickup van colliding with rocks.

Related Posts
വീട്ടിൽ പ്രസവമരണം: ആംബുലൻസ് ഡ്രൈവർ പറയുന്നു ഭർത്താവ് തെറ്റിദ്ധരിപ്പിച്ചെന്ന്
Malappuram childbirth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് Read more

വഖഫ് ഭേദഗതി നിയമം: പ്രതിപക്ഷ പോരാട്ടം ശക്തമാക്കുന്നു
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടം ശക്തമാക്കുന്നു. സുപ്രീം കോടതിയിൽ കൂടുതൽ Read more

കോന്നി മെഡിക്കൽ കോളേജിൽ ജീവനക്കാരന്റെയും കൂട്ടുകാരിയുടെയും ആത്മഹത്യാശ്രമം
Konni suicide attempt

കോന്നി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും കോട്ടയം Read more

കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം മാറ്റിവെച്ചു
Munambam protest

കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ മുനമ്പം സന്ദർശനം ഈ മാസം നടക്കില്ല. പുതുക്കിയ തീയതി Read more

  പന്നിയങ്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു
ബത്തേരിയിൽ എടിഎം തട്ടിപ്പ്: രണ്ട് കാഷ് ഓപ്പറേറ്റീവുകൾ അറസ്റ്റിൽ
ATM fraud

ബത്തേരിയിലെ കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത Read more

വീട്ടിൽ പ്രസവം; യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
Malappuram home birth death

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. ഭർത്താവ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read more

എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ ഗംഭീര സ്വീകരണം
M.A. Baby

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എ. ബേബിക്ക് എ.കെ.ജി സെന്ററിൽ വച്ച് ഗംഭീര Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: അന്വേഷണം ഊർജിതം
IB officer death

ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ Read more