11 വർഷത്തെ പ്രണയം പൂവണിഞ്ഞ ടോക്കിയോ ഒളിമ്പിക്സ് വേദി.

ടോക്കിയോ ഒളിമ്പിക്സ് പ്രണയം പൂവണിഞ്ഞു
ടോക്കിയോ ഒളിമ്പിക്സ് പ്രണയം പൂവണിഞ്ഞു
Photo Credit: Reuters

വാശിയേറിയ മത്സരജയങ്ങളും നിരാശാജനകമായ തോൽവികളും മാത്രമല്ല പ്രണയ സാക്ഷാത്കാരത്തിനും സാക്ഷിയായിരിക്കുകയാണ് ടോക്കിയോ ഒളിമ്പിക്സ് വേദി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരിയ ബെലൻ പെരസ് എന്ന വാൾപയറ്റ് താരത്തിനോടാണ് പരിശീലകൻ ഗല്ലേർമ കഴിഞ്ഞ 11 വർഷമായുള്ള പ്രണയം തുറന്നു പറഞ്ഞത്. വാൾപയറ്റ് മത്സരത്തിലെ തോൽവിയെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മരിയ. ഇതിനിടയിൽ ഗല്ലേർമ പേപ്പറിൽ വിവാഹാഭ്യർത്ഥന എഴുതി ക്യാമറയ്ക്ക് പിന്നിൽ കാണിക്കുകയായിരുന്നു.

കഴിഞ്ഞ 17 വർഷമായി ഗല്ലേർമയുടെ വാൾപയറ്റ് ശിഷ്യയാണ് മരിയ ബെലൻ പെരസ്. 11 വർഷങ്ങൾക്കു മുൻപും വിവാഹഭ്യർത്ഥന നടത്തിയിരുന്നെങ്കിലും മരിയ സമ്മതം മൂളിയിരുന്നില്ല. എന്നാൽ ഇത്തവണ മരിയ സമ്മതം മൂളിയതോടെ ടോക്യോ ഒളിമ്പിക്സ് വേദിയിൽ ഗല്ലേർമയുടെ പ്രണയം പൂവണിഞ്ഞു.

  ഫുട്ബോൾ ആരാധകനായിരുന്ന മാർപാപ്പ: മറഡോണ മുതൽ മെസ്സി വരെ വത്തിക്കാനിൽ എത്തിയിരുന്നു

Story Highlights: A Tokyo Olympics Proposal story

Related Posts
2028 ഒളിമ്പിക്സ് ക്രിക്കറ്റ്: പൊമോണയിലെ ഫെയര്ഗ്രൗണ്ട്സ് വേദി
2028 Olympics Cricket

2028-ലെ ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായി ലോസ് ഏഞ്ചല്സിന് സമീപമുള്ള പൊമോണയിലെ ഫെയര്ഗ്രൗണ്ട്സ് Read more

128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് തിരിച്ചെത്തുന്നു
Olympics Cricket

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരങ്ങൾ തിരിച്ചെത്തുന്നു. ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ Read more

ധോണി പുറത്തായതിന്റെ നിരാശ; ഐപിഎൽ ആരാധിക രാത്രി കൊണ്ട് സെലിബ്രിറ്റി
IPL fan viral

മാർച്ച് 30-ന് നടന്ന ഐപിഎൽ മത്സരത്തിൽ എംഎസ് ധോണി പുറത്തായതിനെ തുടർന്ന് ചെന്നൈ Read more

പുകവലി നിർത്താൻ ഹെൽമറ്റ് കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്
quit smoking

പുകവലി ഉപേക്ഷിക്കാനായി ഹെൽമറ്റ് ആകൃതിയിലുള്ള കൂട്ടിൽ തല പൂട്ടി ടർക്കിഷ് യുവാവ്. 26 Read more

2036 ഒളിമ്പിക്സ് ആതിഥേയത്വത്തിന് ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചു
India 2036 Olympics bid

2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യന് ഒളിമ്പിക്സ് അസോസിയേഷന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിക്ക് കത്തയച്ചു. Read more

  ഐപിഎല്ലിലെ പുതിയ നിയമങ്ങൾ ബൗളർമാർക്ക് ആശ്വാസമാകുമെന്ന് മോഹിത് ശർമ്മ
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേള ആരംഭിച്ചു
Kerala State School Sports Meet

സംസ്ഥാന സ്കൂൾ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ ആരംഭിച്ചു. 20,000 താരങ്ങൾ Read more

വിനേഷ് ഫോഗട്ടിന്റെ ഭാരനിയന്ത്രണം അത്ലറ്റിന്റെയും പരിശീലകരുടെയും ഉത്തരവാദിത്തമാണ്: പി.ടി. ഉഷ
Vinesh Phogat weight management

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ വിനേഷ് ഫോഗട്ടിന്റെ ഭാരനിയന്ത്രണം അത്ലറ്റിന്റെയും Read more

പാരിസ് ഒളിംപിക്സ് വർണാഭമായ സമാപന ചടങ്ങോടെ അവസാനിച്ചു
Paris Olympics 2024 closing ceremony

പാരിസ് ഒളിംപിക്സിന്റെ സമാപന ചടങ്ങുകൾക്ക് വർണാഭമായ കാഴ്ചകളാണ് സാക്ഷ്യം വഹിച്ചത്. മലയാളി താരങ്ങളായ Read more