
സൗദി അറേബ്യയിൽ വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു.സംഭവത്തിൽ മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് മരിച്ചത്.ദക്ഷിണ സൗദി അതിർത്തി പട്ടണമായ നജ്റാനിൽ ആണ് അപകടം ഉണ്ടായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വെള്ളം വിതരണം ചെയ്യുന്ന മിനി ലോറി ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്തേയ്ക്ക് മറിയുകയായിരുന്നു.കുറ്റിക്കാടന് സലാമിന്റെയും സാജിദയുടേയും മകനായ ഷഹീദ് രണ്ട് വര്ഷമായി നജ്റാനില് ജോലി ചെയ്തു വരികയായിരുന്നു.
നജ്റാന് കിംഗ് ഖാലിദ് ആശുപത്രി മോര്ച്ചറയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില് എത്തിക്കാനുള്ള നടപടികൾ നടത്തിവരികയാണ്.
Story highlight : A Malayalee youth died by a water tank fell on his body in Saudi Arabia.