ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീ കൊളുത്തി,യാത്രക്കാർക്ക് നേരെ ആക്രമണം.

നിവ ലേഖകൻ

Joker costume attacked
Joker costume attacked

ജപ്പാന് തലസ്ഥാനമായ ടോക്യോയില് ജോക്കര് വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജോക്കര് വേഷത്തിലെത്തിയ അക്രമി യാത്രക്കാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ആക്രമണത്തില് പതിനേഴോളം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.കത്തിക്കുത്തേറ്റ 60 വയസ്സുകാരനായ യാത്രക്കാരന്റെ നില ഗുരുതരമാണ്.

ജോക്കര് വേഷത്തിലെത്തിയ അക്രമി യാത്രക്കാര്ക്കുനേരെ കത്തിയാക്രമണം നടത്തിയതായും ട്രെയിനില് എന്തോ ദ്രാവകം ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള് പറയുന്നു.

യാത്രക്കാര് പരിഭ്രാന്തരായി ട്രെയിനില് നിന്ന് ഓടുന്നതും ജനല്വഴി രക്ഷപ്പെടാന് ശ്രമിക്കുന്നതുമായ ദൃശ്യങ്ങള് ഇപ്പോൾ സോഷ്യൽ മീഡിയയിൽ
വൈറലായിക്കൊണ്ടിരിക്കുകയാണ്.

സംഭവത്തില് ഇരുപത്തിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ആളുകളെ കൊലപ്പെടുത്തി വധശിക്ഷ ലഭിക്കാന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് ഇയാള് പൊലീസിന് മൊഴിനൽകിയത്.

Story highlight : A 24-year-old man dressed in Joker costume attacked passengers and sets train on fire at Tokyo.

  കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Related Posts
ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം
Kasaragod mother murder

കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു. വോർക്കാടി നലങ്കി സ്വദേശി Read more

മോസ്കോ വിമാനത്താവളത്തില് ഒന്നര വയസ്സുകാരനെ നിലത്തടിച്ച് ബെലാറസ് പൗരന്; കുട്ടിക്ക് ഗുരുതര പരിക്ക്
Moscow airport attack

റഷ്യയിലെ മോസ്കോ വിമാനത്താവളത്തില് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിനെ ബെലാറസ് പൗരന് നിലത്തടിച്ചു. Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Karnataka crime news

കർണാടകയിലെ ബഡഗുണ്ടി ഗ്രാമത്തിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. തിമ്മപ്പ Read more

ഹരിയാനയിൽ യുവ മോഡലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
Haryana model murder

ഹരിയാനയിലെ സോനെപത്തിൽ യുവ മോഡലിനെ കഴുത്തറുത്ത നിലയിൽ കനാലിൽ കണ്ടെത്തി. സംഗീത വീഡിയോകളിലൂടെ Read more

ബെംഗളൂരുവിൽ കാമുകിയുമായി പിണക്കം; ഒയോ റൂമിൽ കുത്തിക്കൊലപ്പെടുത്തി
Bengaluru Murder Case

ബെംഗളൂരുവിൽ കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതി ഒയോ ഹോട്ടൽ മുറിയിൽ കുത്തേറ്റ് Read more

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്
Thrissur wife murder

തൃശ്ശൂർ വരന്തരപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 34 വയസ്സുള്ള ദിവ്യയാണ് കൊല്ലപ്പെട്ടത്. ഭാര്യ Read more

  മോസ്കോ വിമാനത്താവളത്തില് ഒന്നര വയസ്സുകാരനെ നിലത്തടിച്ച് ബെലാറസ് പൗരന്; കുട്ടിക്ക് ഗുരുതര പരിക്ക്
ബെംഗളൂരുവിൽ ഭാര്യയെ കൊന്ന് തലയറുത്ത് സ്റ്റേഷനിലെത്തി യുവാവ്
Bengaluru crime news

ബെംഗളൂരു ആനേക്കലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 26 വയസ്സുള്ള Read more

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം
cancer patient robbery

ഇടുക്കിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ Read more

എറണാകുളം മുനമ്പത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കീഴടങ്ങി
Ernakulam crime news

എറണാകുളം ജില്ലയിലെ മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം പ്രതിയായ Read more