നിയമസഭ കയ്യാങ്കളി കേസ്: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്.

നിവ ലേഖകൻ

നിയമസഭ കയ്യാങ്കളി കേസ് ചെന്നിത്തല
നിയമസഭ കയ്യാങ്കളി കേസ് ചെന്നിത്തല

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രോസിക്യൂട്ടറെ മാറ്റണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടിയെ ആക്രമിച്ച കേസിലും സൗമ്യ വധക്കേസിലും വാദിച്ച പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ് സുരേശനെ നിയമിക്കണമെന്ന് കത്തിൽ നിർദ്ദേശിച്ചു.

നിലവിലെ വക്കീലന്മാരോ പ്രോസിക്യൂട്ടറോ വാദിച്ചാൽ കേസിൽ അട്ടിമറി സാധ്യതയുണ്ടെന്നും പ്രഹസനം മാത്രമാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കേസിൽ പ്രതികളായ 6 ഇടത് എംഎൽഎമാരും നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. നിയമസഭാ പരിരക്ഷ ലഭിക്കില്ലെന്നും വിചാരണ നേരിടണമെന്നും സുപ്രീം കോടതി വിമർശിച്ചു.

2015 മാർച്ച് 13 ന് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നടന്ന നാടകീയ സംഭവങ്ങളാണ് വിവാദമായത്.

  കേരള മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷനും കോഴ്സ് കോർഡിനേറ്റർ നിയമനവും

Story Highlights: Ramesh Chennithala sent letter to CM about assembly Ruckus case

Related Posts
ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
Constitution Preamble RSS

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് Read more

ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
Kerala politics

ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ Read more

ആർഎസ്എസ് ബന്ധം സിപിഐഎം പരസ്യമായി സമ്മതിച്ചത് സ്വാഗതാർഹം; സന്ദീപ് വാര്യർ
RSS CPIM Controversy

എം.വി. ഗോവിന്ദന്റെ ആർ.എസ്.എസുമായുള്ള ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് Read more

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിപ്പ് കേസ്; ജി. കൃഷ്ണകുമാറും മകളും മുൻകൂർ ജാമ്യാപേക്ഷ നൽകി
Diya Krishna case

ജി. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ Read more

  നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ്
ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല
Shine Tom Chacko accident

വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി Read more

മകന്റെ ആഡംബര ജീവിതം വിവാദമായതോടെ മംഗോളിയൻ പ്രധാനമന്ത്രി രാജി വെച്ചു
Mongolia PM Resigns

മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജി വെച്ചു. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി Read more

ഉണ്ണി മുകുന്ദന് പിന്തുണയുമായി ഒമര് ലുലു; കേസിൽ വഴിത്തിരിവ്
Unni Mukundan case

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ സംവിധായകൻ ഒമർ ലുലു പിന്തുണ അറിയിച്ചു. ഉണ്ണി Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
കോഴിക്കോട് ബസ് സ്റ്റാൻഡിലെ തുണിക്കടയിലെ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ തീപിടുത്തം. വൈകിട്ട് 4.50 ഓടെയാണ് സംഭവം. Read more

കോഴിക്കോട് ബസ് സ്റ്റാൻഡിലെ തീപിടുത്തം നിയന്ത്രണാതീതം; നഗരം പുകയിൽ
Kozhikode fire accident

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ Read more

കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
Shashi Tharoor

കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. Read more