Headlines

Olympics, Olympics headlines, Sports

വെങ്കലം ലക്ഷ്യമിട്ട് സിന്ധു; 41 വർഷത്തിനുശേഷം ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ.

ഹോക്കിയിൽ സെമി മോഹിച്ച് ഇന്ത്യ
Photo Credit: Getty Images

ടോക്കിയോ: ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന പുതിയൊരു മത്സര ദിനത്തിന് ഒളിമ്പിക്സ് കളമുണരുന്നു.സതീഷ് കുമാർ പുരുഷൻമാരുടെ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗം ക്വാർട്ടർ ഫൈനലിൽ കളത്തിലിറങ്ങും.താരത്തിന് പ്രീ ക്വാർട്ടർ പോരാട്ടത്തിനിടെ സംഭവിച്ച പരുക്ക് ആശങ്കപ്പെടുത്തിയെങ്കിലും കളത്തിലിറങ്ങാനാകുമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ സുവർണ, വെള്ളി പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും വെങ്കലമെഡൽ ലക്ഷ്യമിട്ട് പി.വി. സിന്ധുവും ഇന്ന് കളത്തിലിറങ്ങും. വൈകീട്ട് 5.00  മുതലാണ് മത്സരം തുടങ്ങുക.സിന്ധുവിന്റെ എതിരാളി ആദ്യ സെമിയിൽ തോറ്റ ചൈനീസ് താരം ഹി ബിങ് ജിയാവോയാണ്.

Story highlight: Olympics India in hockey after 41 years.

More Headlines

ദുലീപ് ട്രോഫി: സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഇന്ത്യ ഡി മികച്ച നിലയിൽ
ക്രിക്കറ്റിലെ ആത്മീയത: കോലിയും ഗംഭീറും വെളിപ്പെടുത്തുന്നു മാനസിക തയ്യാറെടുപ്പുകൾ
സൗദി കിഴക്കൻ പ്രവിശ്യയിൽ സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം

Related posts