ചന്ദ്രനില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ കസ്റ്റംസ് നടപടിക്രമം; ആദ്യകാലയാത്രികന്റെ ട്വീറ്റ്‌

Anjana

ചന്ദ്രയാത്ര കസ്റ്റംസ്നടപടികൾ എഡ്വിൻ ആൽഡ്രിൻ
ചന്ദ്രയാത്ര കസ്റ്റംസ്നടപടികൾ എഡ്വിൻ ആൽഡ്രിൻ
Photo Credit: Aldrin/Facebook

വാഷിങ്ടൺ: ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യൻ നടത്തിയ ആദ്യ ചുവടുവെപ്പ് മാനവരാശിയുടെ വലിയൊരു കുതിപ്പായിരുന്നു. ശ്വാസമടക്കിപ്പിടിച്ചാണ് ലോകം 1969 ജൂലായ് 20ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ഇറങ്ങുന്നത് കണ്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് യാഥാർഥ്യമാക്കി തിരികെയെത്തിയ ബഹിരാകാശ സഞ്ചാരികൾക്ക് ലഭിച്ചത് ലോകത്തിന്റെ ഊഷ്മളമായ വരവേൽപ്പായിരുന്നു.

എന്നാൽ, ആരുമൊന്ന് അമ്പരക്കുന്ന കാര്യമാണ് ചന്ദ്രനിൽനിന്ന് തിരിച്ചെത്തിയ ബഹിരാകാശ യാത്രികർക്ക് ഭൂമിയിൽ ഇറങ്ങുന്നതിന് കസ്റ്റംസിന്റെ സത്യവാങ്മൂലം പൂരിപ്പിച്ചു നൽകേണ്ടിവന്നു എന്നത്. കൗതുകകരമായ ആ യാഥാർഥ്യം ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത് യാത്രികരിൽ ഒരാളായിരുന്ന എഡ്വിൻ ആൽഡ്രിൻ എന്ന ബുസ് ആൽഡ്രിൻ തന്നെയാണ്.

അദ്ദേഹത്തിൻറെ ട്വീറ്റ് വ്യക്തമാക്കുന്നത് വിമാനയാത്രികരുടേതിന് സമാനമായ നടപടിക്രമം ബഹിരാകാശ യാത്രികർക്കും വേണ്ടിവന്നു എന്നതാണ്.

ചന്ദ്രനിലെ 22 മണിക്കൂർ അടക്കം എട്ട് ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ശേഷം തിരികെ ഭൂമിയിലേക്കെത്താൻ കസ്റ്റംസിന്റെ പരിശോധന വേണ്ടി വന്നു!’, -ആൽഡ്രിൻ ട്വീറ്റിൽ വ്യക്തമാക്കി. കസ്റ്റംസിന് അന്ന് പൂരിപ്പിച്ച് കൊടുത്ത സത്യവാങ്മൂലത്തിന്റെ പകർപ്പും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

Story highlight: Customs procedure on return from the moon.

Related Posts
മുക്കം പീഡനശ്രമ കേസ്: കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതം
Kozhikode Rape Attempt

മുക്കത്ത് നടന്ന പീഡനശ്രമത്തെ ചെറുത്ത യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ സംഭവത്തിൽ Read more

സഞ്ജു സാംസൺ വിവാദം: ശ്രീശാന്തിന് കെസിഎയുടെ നിയമ നോട്ടീസ്
Sanju Samson

സഞ്ജു സാംസണുമായുള്ള തർക്കത്തിൽ സഞ്ജുവിനെ പിന്തുണച്ചതിന് എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ Read more

വെള്ളറടയിൽ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മകൻ
Vellarada Father Murder

തിരുവനന്തപുരം വെള്ളറടയിൽ 70കാരനായ ജോസ് എന്നയാളെ മകൻ പ്രജിൻ വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം പ്രജിൻ Read more

സഞ്ജുവിനെ പിന്തുണച്ചതിന് ശ്രീശാന്തിന് കെസിഎയുടെ നോട്ടീസ്
Sreesanth KCA Notice

സഞ്ജു സാംസണെ പിന്തുണച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള Read more

ചെന്നിത്തലയെ ‘ഭാവി മുഖ്യമന്ത്രി’യെന്ന് വിശേഷിപ്പിച്ചതില്‍ പിണറായിയുടെ പരിഹാസം
Pinarayi Vijayan

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതില്‍ മുഖ്യമന്ത്രി പിണറായി Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: കോട്ടയത്തിലും തിരുവനന്തപുരത്തും വ്യാപക പരാതികൾ
CSR Fund Fraud

കോട്ടയം ജില്ലയിലും തിരുവനന്തപുരത്തും സിഎസ്ആർ ഫണ്ടിന്റെ പേരിൽ വ്യാപകമായ തട്ടിപ്പ് നടന്നതായി പരാതികൾ. Read more

കൊച്ചി-ലണ്ടൻ വിമാന സർവീസ് പുനരാരംഭിക്കാൻ സാധ്യത
Air India Kochi-London Flights

കൊച്ചി-ലണ്ടൻ വിമാന സർവീസ് മാർച്ച് 28ന് നിർത്തലാക്കിയതിനെ തുടർന്ന് സിയാലും എയർ ഇന്ത്യയും Read more

ചന്ദ്രനിലെ ഐസ് തിരയാൻ ചൈനയുടെ പറക്കും റോബോട്ട്
China Moon Mission

2026-ൽ ചൈനയുടെ ചാങ്ഇ-7 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ വിദൂര ഭാഗത്തേക്ക് ഒരു പറക്കും Read more

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാമ്പത്തിക ക്രമക്കേട്: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍
Guruvayur Temple

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ Read more

ബ്രഹ്മപുരം പുനരുദ്ധാരണം: 75% പൂർത്തിയായി, 18 ഏക്കർ ഭൂമി വീണ്ടെടുത്തു
Brahmapuram Waste Plant

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ ബയോ മൈനിംഗ് 75% പൂർത്തിയായി. 18 ഏക്കറിലധികം Read more