പെൺകുട്ടികൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗോവ മുഖ്യമന്ത്രി.

മാതാപിതാക്കൾക്കെതിരെ ഗോവ മുഖ്യമന്ത്രി
മാതാപിതാക്കൾക്കെതിരെ ഗോവ മുഖ്യമന്ത്രി
Photo Credit: PTI

ഗോവയിലെ ബെനോലിം ബീച്ചിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിപക്ഷമായ കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. വിവാദ പരാമർശമുണ്ടായത് സംഭവത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകവെയാണ്.

“രാത്രി മുഴുവൻ 14 വയസ്സുള്ള പെൺകുട്ടി ബീച്ചിൽ നിൽക്കുമ്പോൾ അതെന്തിനാണെന്ന് മാതാപിതാക്കൾ അന്വേഷിക്കണം. സർക്കാറിനോ പൊലീസിനോ കുട്ടികൾ അനുസരിച്ചില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ല.

മാതാപിതാക്കളുടെ കടമയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത്. കുട്ടികളെ അർധരാത്രി പുറത്തേക്കിറക്കരുത്. പ്രത്യേകിച്ചും പ്രായപൂർത്തിയായിട്ടില്ലാത്തവരെ” മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു.

Story highlight: Goa CM against the parents on rape incident.

Related Posts
എം എസ് സി തുർക്കി വിഴിഞ്ഞത്ത്
Vizhinjam Port

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എം എസ് സി തുർക്കി Read more

വീട്ടിലെ പ്രസവ മരണം: ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി
home delivery death

മലപ്പുറത്ത് വീട്ടിൽ പ്രസവം നടത്തിയ യുവതിയുടെ മരണം ആസൂത്രിത നരഹത്യയാണെന്ന് ആരോഗ്യമന്ത്രി വീണാ Read more

ഫിഫ്റ്റി ഫിഫ്റ്റി FF 135 ലോട്ടറി ഫലം പുറത്ത്; ഒന്നാം സമ്മാനം ഒരു കോടി
Fifty Fifty lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 135 ലോട്ടറി ഫലം Read more

ഒമാനെതിരെ കേരള ക്രിക്കറ്റ് ടീം: അസറുദ്ദീൻ നയിക്കും
Kerala Cricket Team

ഐസിസി റാങ്കിങ്ങിൽ ഉൾപ്പെട്ട ഒമാൻ ടീമിനെതിരെയാണ് കേരള ക്രിക്കറ്റ് ടീം പരിശീലന മത്സരങ്ങൾ Read more

കഥകളി വേഷത്തിൽ അക്ഷയ് കുമാർ; ‘കേസരി ചാപ്റ്റർ 2’ ലെ പുതിയ ലുക്ക് പുറത്ത്
Kesari Chapter 2

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'കേസരി ചാപ്റ്റർ 2' ലെ പുതിയ ലുക്ക് Read more

ഐപിഎൽ: ഓറഞ്ച് ക്യാപ്പ് പൂരന്, പർപ്പിൾ ക്യാപ്പ് നൂറിന്
IPL Orange Cap Purple Cap

ഐപിഎൽ 2023 സീസണിലെ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ നിക്കോളാസ് പൂരൻ മുന്നിൽ. 288 Read more

മെറ്റയ്ക്ക് തിരിച്ചടി; ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് ഏറ്റെടുക്കലിൽ വിചാരണ നേരിടും
Meta antitrust case

ഇൻസ്റ്റഗ്രാമും വാട്ട്സ്ആപ്പും ഏറ്റെടുത്തതിലൂടെ മെറ്റ മത്സരം ഇല്ലാതാക്കിയെന്നാണ് യുഎസ് സർക്കാരിന്റെ ആരോപണം. വിപണിയിലെ Read more

ഐപിഎല്ലിൽ പ്രിയാൻഷ് ആര്യയുടെ അതിവേഗ സെഞ്ച്വറി
Priyam Garg IPL Century

മുല്ലാൻപൂരിൽ നടന്ന മത്സരത്തിൽ പ്രിയാൻഷ് ആര്യ 39 പന്തിൽ നിന്ന് സെഞ്ച്വറി നേടി. Read more

മദ്യപിച്ച കോൺഗ്രസ് നേതാവിന്റെ എസ്യുവി ഇടിച്ച് മൂന്ന് പേർ മരിച്ചു
Jaipur Accident

ജയ്പൂരിൽ അമിതവേഗതയിലുള്ള എസ്യുവി ഇടിച്ച് ഒമ്പത് കാൽനടയാത്രക്കാരിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ Read more

ഐപിഎൽ മത്സരത്തിനിടെ മൊബൈൽ മോഷണം; 11 പേർ അറസ്റ്റിൽ
IPL mobile theft

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഘത്തെ Read more