43,509 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.

Anjana

Updated on:

രാജ്യത്തെ പുതിയ കോവിഡ് കേസുകൾ
Photo Credit: NDTV

ന്യൂഡൽഹി: 43,509 പേർക്കുകൂടി രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 4,03,840 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം രോഗമുക്തി നിരക്ക് 97.38% ആണെന്നും അറിയിച്ചു. ആകെ മരണസംഖ്യ 640 പേർ കൂടി മരിച്ചതോടെ 4,22,662 ആയി. 1.34% ആണ് മരണ നിരക്ക്. രോഗികളുടെ എണ്ണം ആകെ 3,15,28,114 ആയി.

1.28% മാത്രമാണ് ആകെയുള്ള രോഗികളിൽ നിലവിൽ ചികിത്സയിലുള്ളത്. 5 ശതമാനത്തിൽ താഴെയായി ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) തുടരുന്നു. 2.38 ശതമാനമാണ് നിലവിലുള്ളത്. 2.52% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ജൂലൈ 28 വരെ ആകെ 46,26,29,773 സാംപിളുകൾ പരിശോധിച്ചതായി അറിയിച്ചു. ഇന്നലെ ഇതിൽ 17,28,795 സാംപിളുകൾ മാത്രം പരിശോധിച്ചു.

Story highlight: 43,509 new covid cases in the country.