കേരളത്തിൽ ഇന്ന് 22,056 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Anjana

Updated on:

കോവിഡ് മരണം ടിപിആർ രോഗബാധ
കോവിഡ് മരണം ടിപിആർ രോഗബാധ

കേരളത്തിൽ ഇന്ന് 22,056 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ1,96,902 സാമ്പിളുകളാണ്  കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  (ടിപിആർ) 11.2 ആണ്.

സംസ്ഥാനത്ത് കോവിഡ് സാന്നിധ്യം കണ്ടെത്തുന്നതിനായി  ആകെ 2,67,33,694 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ 131 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചതിനാലെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 16,457 ആയി ഉയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ച് കണക്കുകൾ:

തിരുവനന്തപുരം-1101
കൊല്ലം-1462
ആലപ്പുഴ-1461
പത്തനംതിട്ട-549
കോട്ടയം-1067
ഇടുക്കി-375
എറണാകുളം-2397
തൃശ്ശൂർ-3005
പാലക്കാട്-1649
 മലപ്പുറം-3931
 കോഴിക്കോട്-2400
 വയനാട്-685
 കണ്ണൂർ-1179
 കാസർഗോഡ്-895

പുതുതായി ഇന്ന് കോവിഡ്  ബാധ സ്ഥിരീകരിച്ചവരില്‍ 120 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. ആകെ 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോൾ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്ത 876 കൊവിഡ് കേസുകളാണുള്ളത്.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-991
 കൊല്ലം-1451
 ആലപ്പുഴ-1446
 പത്തനംതിട്ട-527
 കോട്ടയം-1017
 ഇടുക്കി-364
 എറണാകുളം-2296
 തൃശ്ശൂർ-2989
 പാലക്കാട്-1196
 മലപ്പുറം-3679
 കോഴിക്കോട്-2367
 വയനാട്-676
 കണ്ണൂർ-1086
 കാസർഗോഡ്-875

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 100 ആണ്.

കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-5
 കൊല്ലം-7
 പത്തനംതിട്ട-10
 കോട്ടയം-8
 എറണാകുളം-5
 പാലക്കാട്-14
 മലപ്പുറം-1
കോഴിക്കോട്-3
വയനാട്-4
കണ്ണൂർ-18
കാസർഗോഡ്-14
തൃശൂർ -7
ആലപ്പുഴ-4

സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരിൽ
17,761 പേര്‍ രോഗമുക്തി നേടി.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:

തിരുവനന്തപുരം-1226
 കൊല്ലം-2484
 ആലപ്പുഴ-624
 പത്തനംതിട്ട-488
 കോട്ടയം-821
 ഇടുക്കി-355
 എറണാകുളം-1993
 തൃശ്ശൂർ-2034
 പാലക്കാട്-1080
 മലപ്പുറം-2557
 കോഴിക്കോട്-2091
 വയനാട്-441
 കണ്ണൂർ-1025
 കാസർഗോഡ്-542

കോവിഡ് മരണം ടിപിആർ രോഗബാധ

ആകെ 4,46,211 പേരാണ് കേരളത്തിൽ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 4,19,098 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ കഴിയവെ 27,113 പേരാണ് ആശുപത്രികളിൽ  നിരീക്ഷണത്തിലുള്ളത്. 3125 പേരെ കൂടി പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights: 22,056 confirmed covid cases in Kerala