ജീവിതകാലം മുഴുവൻ മീരാഭായി ചാനുവിന് ഡോമിനോസ് പിസ്സ സൗജന്യം.

മീരാഭായി ചാനു ഡോമിനോസ് ഇന്ത്യ സൗജന്യം
മീരാഭായി ചാനു ഡോമിനോസ് ഇന്ത്യ സൗജന്യം
photo Credit: @mirabai_chanu/Twitter

ടോക്കിയോ ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ മീരാഭായി ചാനുവിന് സൗജന്യ പിസ്സ വാഗ്ദാനവുമായി ഡോമിനോസ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജീവിതകാലം മുഴുവനും പിസ്സ സൗജന്യമായി നൽകുമെന്നാണ് ഡോമിനോസ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.

വെള്ളിമെഡൽ നേടിയതിനു പിന്നാലെ തന്റെ ഇഷ്ട ഭക്ഷണമായ പിസ്സ കഴിക്കണമെന്ന് മീരാഭായ് ചാനു പറഞ്ഞിരുന്നു. തുടർന്നാണ് ഡോമിനോസ് സൗജന്യവുമായി എത്തിയത്.

“ആദ്യം ഞാൻ പോയി ഒരു പിസ്സ കഴിക്കും. ഒരുപാട് നാളായി ഒരു പിസ്സ കഴിച്ചിട്ട്. എന്തായാലും ഞാൻ ഇന്ന് ഒരുപാട് കഴിക്കും” മീരാഭായ് ചാനു വെള്ളിമെഡൽ നേട്ടത്തിന് പിന്നാലെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  കാരുണ്യ KR-723 ലോട്ടറി ഫലം ഇന്ന്: ഒന്നാം സമ്മാനം ഒരു കോടി രൂപ

പരിശീലനത്തിന്റെ ഭാഗമായി നാലുവർഷത്തോളം സാലഡുകൾ മാത്രമായിരുന്നു കഴിച്ചിരുന്നതെന്നും മറ്റെന്തെങ്കിലും കഴിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിനാണ് പിസ്സ കഴിക്കണമെന്ന് കായികതാരം മറുപടി പറഞ്ഞത്.

Story Highlights: Free dominos pizza for Mira Bai Chanu.

Related Posts
മൊസാമ്പിക്കിലെ കപ്പലപകടം: കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
Mozambique ship accident

മൊസാമ്പിക്കിലെ ബെയ്റ തുറമുഖത്തുണ്ടായ കപ്പൽ അപകടത്തിൽ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് Read more

ദീപാവലിക്ക് മധുരം പകരാൻ ഈ സിനിമകൾ OTT-യിൽ
OTT Diwali releases

ദീപാവലി ആഘോഷങ്ങൾക്ക് മധുരം പകരാൻ വമ്പൻ സിനിമകളുമായി ഒടിടി പ്ലാറ്റ്ഫോമുകൾ എത്തുന്നു. മിറാഷ്, Read more

  ഓസ്ട്രേലിയയിൽ കോഹ്ലിക്കും രോഹിത്തിനും പാക് ആരാധകരുടെ സ്വീകരണം
റെഡ് റേഞ്ച് റോവറിൽ മമ്മൂട്ടി; ‘പാട്രിയറ്റ്’ ലൊക്കേഷൻ വീഡിയോ വൈറൽ
Patriot movie update

മമ്മൂട്ടിയും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മഹേഷ് നാരായണൻ ചിത്രം ‘പാട്രിയറ്റ്’ സോഷ്യൽ Read more

എൻ.കെ. പ്രേമചന്ദ്രൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ബിന്ദു അമ്മിണി
Bindu Ammini

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി നടത്തിയ വിവാദ പരാമർശത്തിനെതിരെ Read more

പിഎം ശ്രീയിൽ സിപിഐയുടെ എതിർപ്പ് തട്ടിപ്പ്; പരിഹാസവുമായി കെ സുരേന്ദ്രൻ
Kerala politics

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ എതിർപ്പ് വെറും നാടകമാണെന്ന് ബിജെപി നേതാവ് Read more

ഭാഗ്യതാര BT 25 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ
Kerala Lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 25 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. Read more

ദീപാവലി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പലയിടത്തും എയർ ക്വാളിറ്റി ഇൻഡെക്സ് 300 കടന്നു
Delhi air pollution

ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി. ആനന്ദ് വിഹാറിലാണ് വായു മലിനീകരണം ഏറ്റവും Read more

  കേരള സൂപ്പർ ലീഗ്: തൃശ്ശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം
ലഹരി മോചിതനായ യുവാവിന് പഠനത്തിന് അവസരമൊരുക്കി ഹൈക്കോടതി
drug rehabilitation program

ലഹരി ഉപയോഗത്തെ തുടർന്ന് ചികിത്സ തേടിയിരുന്ന യുവാവിന് പഠനത്തിന് അവസരമൊരുക്കി കേരള ഹൈക്കോടതി. Read more

ശബരിമലയിലെ പണം ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് നൽകുന്നത്; വെളിപ്പെടുത്തലുമായി സ്പോൺസർ രമേശ് റാവു
Unnikrishnan Potty

ശബരിമലയിലെ അന്നദാനത്തിനുൾപ്പെടെയുള്ള പണം നൽകുന്നത് ഉണ്ണികൃഷ്ണൻ പോറ്റിക്കാണെന്ന് ബെംഗളൂരുവിലെ സ്പോൺസർ രമേശ് റാവു Read more

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് SIT
Sabarimala gold theft

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ എസ്ഐടി കസ്റ്റഡിയിലെടുത്തു. 2019-ൽ Read more