നടി യാഷിക ആനന്ദിന് കാറപകടത്തിൽ ഗുരുതര പരിക്ക്; സുഹൃത്ത് മരിച്ചു.

നിവ ലേഖകൻ

Updated on:

Yashika Anand injured in car accident
നടി യാഷികആനന്ദിന് കാറപകടത്തിൽ ഗുരുതരപരിക്ക്

നടി യാഷിക ആനന്ദും സുഹൃത്തുക്കളും മാമല്ലപുരത്തുനിന്ന് ചെന്നൈയിലേക്ക് തിരിച്ചു വരുന്ന വഴിയാണ് കാറപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11.45 നാണ് ചെന്നൈക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിൽ അപകടം നടന്നത്. 

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാറിൽ യാഷിക ആനന്ദിനെയും സുഹൃത്ത് ഭവാനിയെയും കൂടാതെ രണ്ടു ആൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആൺ സുഹൃത്തുക്കളിൽ ഒരാളാണ് കാർ ഓടിച്ചിരുന്നത്.

ഈസ്റ്റ് കോസ്റ്റ് റോഡിൽ വച്ച് നിയന്ത്രണം തെറ്റി മീഡിയനിലേക്ക് ഇടിച്ചു കയറിയ കാർ തലകീഴായി മറിയുകയായിരുന്നു. സുഹൃത്തായ ഭവാനി(28) സംഭവസ്ഥലത്ത് തൽക്ഷണം മരിച്ചു. അമേരിക്കയിൽ സോഫ്റ്റ്വെയർ എൻജിനീയറാണ് ഹൈദരാബാദ്കാരിയായ ഭവാനി.

പ്രദേശവാസികളും മറ്റു യാത്രക്കാരും ചേർന്ന് മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയുടെ ഇരുട്ട് അറയിൽ മുരട്ട് കൂത്ത് എന്ന ചിത്രം ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 2020ൽ  ഇറങ്ങിയ മൂക്കുത്തി അമ്മനിലും അഭിനയിച്ചിട്ടുണ്ട്.

Story Highlights: Actor Yashika Anand injured in car accident, friend dies.

Related Posts
ശ്രീനിവാസനാണ് എനിക്ക് ഏറ്റവും കൂടുതൽ ചീത്തപ്പേരുണ്ടാക്കിയത്: സത്യൻ അന്തിക്കാട്
Sathyan Anthikkad

സത്യൻ അന്തിക്കാട് ആദ്യമായി സംവിധാനം ചെയ്ത സിനിമ കുറുക്കന്റെ കല്യാണമാണ്.സന്ദേശം സിനിമയുടെ സമയത്ത് Read more

ഉത്തർപ്രദേശിൽ ദളിത് കർഷകനും ഭാര്യയ്ക്കും ക്രൂര മർദ്ദനം; ആറ് പേർക്കെതിരെ കേസ്
Uttar Pradesh assault case

ഉത്തർപ്രദേശിൽ ദളിത് കർഷകനും ഭാര്യയ്ക്കും ക്രൂര മർദ്ദനം. ഊഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ Read more

കൂപ്പെ ഡി ഫ്രാൻസും നേടി പി എസ് ജി; ആഭ്യന്തര ട്രിപ്പിൾ കിരീടം
Coupe de France

കൂപ്പെ ഡി ഫ്രാൻസിൽ സ്റ്റേഡ് ഡി റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് Read more

ബാഴ്സലോണയെ തകർത്ത് ആഴ്സണൽ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടി
Arsenal Champions League

യുവേഫാ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ വനിതകൾ ബാഴ്സലോണയെ തോൽപ്പിച്ച് കിരീടം Read more

ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറിയിൽ മനുഷ്യന്റെ തലകൾ വിറ്റു; മാനേജർ കുറ്റം സമ്മതിച്ചു
Harvard Medical School scandal

ഹാർവാർഡ് മെഡിക്കൽ സ്കൂളിലേക്ക് സംഭാവന ചെയ്ത മൃതദേഹങ്ങളിലെ അവയവങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റ Read more

ഐപിഎല്ലിൽ ഇന്ന് കെ കെ ആർ – എസ് ആർ എച്ച് പോരാട്ടം; ഗുജറാത്തിനെതിരെ ചെന്നൈ
IPL 2024 matches

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. Read more

താജ്മഹലിൽ സുരക്ഷ ശക്തമാക്കുന്നു; ആന്റി-ഡ്രോൺ സംവിധാനം സ്ഥാപിക്കും
Taj Mahal security

താജ്മഹലിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആന്റി-ഡ്രോൺ സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചു. പാക് ഭീകരവാദത്തിനെതിരായുള്ള Read more

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് ആശയക്കുഴപ്പം, തീരുമാനം വൈകും
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ബിജെപി നേതൃത്വം ആശയക്കുഴപ്പത്തിൽ. സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ സംസ്ഥാന Read more

സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala monsoon rainfall

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Read more

അൾത്താരകളിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
church thief

അൾത്താരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തമിഴ്നാട് Read more