അനന്യയുടെ ആരോപണം ശരിവെച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്;സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ് കണ്ടെത്തി.

Anjana

പോസ്റ്റ്മോർട്ടംറിപ്പോർട്ട് ഉണങ്ങാത്ത മുറിവ് അനന്യ
പോസ്റ്റ്മോർട്ടംറിപ്പോർട്ട് ഉണങ്ങാത്ത മുറിവ് അനന്യ

കൊച്ചി: ഒരു വർഷം മുൻപ് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ അനന്യ കുമാരി അലക്സിന്റെ ശരീരത്തിൽ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്താനായി. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇടപ്പള്ളിയിലെ ഫ്ലാറ്റിലാണ്.പോലീസിന് അനന്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റിപ്പോർട്ടിൽ അനന്യയുടെ മരണം ആത്മഹത്യയാണെന്നും കണ്ടെത്തി.പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുമായി ചികിത്സാ പിഴവ് ആരോപണത്തിൽ വ്യക്തത വരുത്തുന്നതിന് സംസാരിക്കുമെന്ന് കളമശേരി സർക്കിൾ ഇൻസ്പെക്ടർ പിആർ സന്തോഷ് പറഞ്ഞു.

അതേസമയം,വെള്ളിയാഴ്ച അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിനെ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ബന്ധുക്കൾക്ക് ജിജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വിട്ടുനൽകും. അനന്യയുടെ മരണത്തെതുടർന്ന് ജിജു കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

  കുംഭമേളയിലെ തിക്കിലും തിരക്കിലും: പ്രയാഗ്‌രാജിലെ മുസ്ലിം സമൂഹത്തിന്റെ സഹായഹസ്തം

Story highlight : Non-drying wound on private parts;  Postmortem report confirming Ananya’s allegation.

Related Posts
ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യ ശ്രമം
Suicide Attempt

ആലുവയിൽ 72 വയസ്സുള്ള ഒരു വയോധികൻ പെരിയാർ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ Read more

തൃക്കലങ്ങോട് ആത്മഹത്യ: പോസ്റ്റ്‌മോർട്ടം ഇന്ന്
Teen Suicide

മലപ്പുറം തൃക്കലങ്ങോട് ആത്മഹത്യ ചെയ്ത 18-കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ആത്മഹത്യാ ശ്രമം Read more

മലപ്പുറത്ത് യുവതികളുടെ മരണം: ആത്മഹത്യയും അറസ്റ്റും
Malappuram Deaths

മലപ്പുറത്ത് രണ്ട് യുവതികളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു കേസിൽ, 18-കാരിയായ ഷൈമ Read more

  വിവാഹാനുമതി നിഷേധം ആത്മഹത്യാപ്രേരണയല്ല: സുപ്രീം കോടതി
മലപ്പുറത്ത് ഭാര്യയുടെ ആത്മഹത്യ; ഭർത്താവ് റിമാൻഡിൽ
Malappuram Suicide

മലപ്പുറം എളങ്കൂരിൽ വിഷ്ണുജ എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് പ്രബിനെ Read more

കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
College Student Death

പെരുമ്പാവൂരിലെ രാജഗിരി വിശ്വജ്യോതി കോളേജിൽ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി അനിറ്റ ബിനോയി Read more

റാഗിംഗ്: 15കാരന്റെ ആത്മഹത്യ, അമ്മയുടെ വേദനാജനകമായ പോസ്റ്റ്
School Ragging

തൃപ്പൂണിത്തുറയിൽ 15-കാരൻ മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളുടെ റാഗിംഗ് ആണ് Read more

ഭർത്താവിന്റെ പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡി
Malappuram suicide

മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. സൗന്ദര്യം കുറവാണെന്നും സ്ത്രീധനം Read more

  ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യ ശ്രമം
വിവാഹാനുമതി നിഷേധം ആത്മഹത്യാപ്രേരണയല്ല: സുപ്രീം കോടതി
Supreme Court

വിവാഹത്തിന് അനുമതി നിഷേധിച്ചതിന്റെ പേരിൽ യുവാവിന്റെ അമ്മയ്‌ക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രേരണ കുറ്റം സുപ്രീം Read more

എൻ.എം. വിജയൻ ആത്മഹത്യ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ പോലീസ് പരിശോധന
Wayanad Suicide Case

വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ Read more

നെയ്യാറിൽ ദമ്പതികളുടെ ദാരുണാന്ത്യം: ആത്മഹത്യയെന്ന് സംശയം
Suicide

മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീലതയും നെയ്യാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരുടെയും കൈകൾ Read more