പാക് പ്രധാനമന്ത്രി അടക്കം പതിനാല് ലോക നേതാക്കൾ ഫോൺ ചോർത്തൽ പട്ടികയിൽ.

പെഗാസസ് പാക്പ്രധാനമന്ത്രി ആംനെസ്റ്റി ഇന്റർനാഷണൽ
പെഗാസസ് പാക്പ്രധാനമന്ത്രി ആംനെസ്റ്റി ഇന്റർനാഷണൽ

ഇസ്രായേൽ ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് പാക് പ്രധാനമന്ത്രിയടക്കം പതിനാല് ലോകനേതാക്കളുടെ ഫോൺ ചോർത്തിയതായി റിപ്പോർട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കൂടാതെ ഈജിപ്ത്, മൊറോക്കോ പ്രധാനമന്ത്രിമാരുടെ പേരും പട്ടികയിലുണ്ട്. ആംനെസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് 34 രാജ്യങ്ങളിലെ രാഷ്ട്രതലവൻമാരുടെയും 14 ലോക നേതാക്കളുടെയും അടക്കം അമ്പതിനായിരത്തോളം ഫോൺ ചോർത്തൽ നടന്നതായി പരാമർശിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പെഗാസസ്  ഉപയോഗിച്ച് ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടേയും കൂടാതെ ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടേതും ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തലുകൾ നടന്നതായി വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.

Story Highlights: Pakistan PM Imran khan and other head of states on Pegasus spyware potential target list.

  ചെന്നൈ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; ഒമ്പത് കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു
Related Posts
കേരള പോലീസിന്റെ മികവ് പ്രശംസിച്ച് മുഖ്യമന്ത്രി
Kerala Police

കേരള പോലീസിന്റെ മികവിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 376 പുതിയ പോലീസ് Read more

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ ഇന്ത്യയിലെത്തി
Thahawwur Rana

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ ഹുസൈൻ റാണയെ യുഎസിൽ നിന്ന് നാടുകടത്തി. Read more

ഇടുക്കിയിൽ കുടുംബ ദുരന്തം: നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

സാമൂഹ്യമാധ്യമ തട്ടിപ്പുകൾ: ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
social media scams

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. വലിയ ലാഭം Read more

ഇടുക്കിയിൽ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
Idukki family suicide

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് Read more

ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ മർദ്ദിച്ച സൈനികൻ പിടിയിൽ
TTE Attacked

കന്യാകുമാരി-ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിലെ ടിടിഇയെ സൈനികൻ മർദ്ദിച്ചു. പാറശ്ശാലയ്ക്കും നെയ്യാറ്റിൻക്കരയ്ക്കും ഇടയിൽ വെച്ചാണ് Read more

ആലപ്പുഴ കഞ്ചാവ് കേസ്: അന്താരാഷ്ട്ര ലഹരി മാഫിയയിലെ കണ്ണി സുൽത്താൻ പിടിയിൽ
Alappuzha cannabis case

ആലപ്പുഴയിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി Read more

  മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും
ആശാ സമരത്തിന് ഇറോം ശർമിളയുടെ പിന്തുണ
ASHA workers protest

ആശാ വർക്കർമാരുടെ സമരത്തിന് മണിപ്പൂർ സമരനായിക ഇറോം ശർമിള പിന്തുണ പ്രഖ്യാപിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട Read more

ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബി
M A Baby

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more