അമ്മൂ സജീവന്റെ മരണം: ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത്

Anjana

Ammu Sajeevan death investigation

അമ്മൂ സജീവന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് സഹോദരൻ രംഗത്തെത്തി. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും, വീട്ടുകാർ ആവശ്യപ്പെട്ടത് അനുസരിച്ചല്ല തിരുവനന്തപുരത്തേക്ക് അമ്മുവിനെ കൊണ്ടുപോയതെന്നും സഹോദരൻ വ്യക്തമാക്കി. ആശുപത്രിയിൽ കാലതാമസം ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

പൊലീസിന് വിശദമായ മൊഴി നൽകിയതായും, ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിട്ടുണ്ടെന്നും സഹോദരൻ വെളിപ്പെടുത്തി. മരണത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നും, ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും മരിച്ച അമ്മുവിൻറെ സഹോദരൻ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

Story Highlights: Ammu Sajeevan’s brother raises suspicions about her death, denies suicide and claims conspiracy

Leave a Comment