ഉത്തര് പ്രദേശില് 13കാരിക്ക് വിഷം നല്കി; അജ്ഞാതര്ക്കെതിരെ കേസ്

നിവ ലേഖകൻ

student poisoned Uttar Pradesh

ഉത്തര് പ്രദേശിലെ പിലിഭിത്തിലെ ദേവിപുര ഗ്രാമത്തില് 13 വയസ്സുകാരിയായ വിദ്യാര്ത്ഥിനിക്ക് സ്കൂളിന് പുറത്ത് വച്ച് വിഷം നിര്ബന്ധിച്ച് കഴിപ്പിച്ച സംഭവത്തില് അജ്ഞാതര്ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച സ്കൂളിന് പുറത്ത് വച്ചാണ് ആറാം ക്ലാസ് വിദ്യാര്ത്ഥിനിയെ വിഷം കഴിച്ച നിലയില് കണ്ടെത്തിയത്. അധ്യാപകരാണ് കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ചികിത്സ ലഭ്യമായതോടെ പെണ്കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തില് നാലംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെണ്കുട്ടിയുടെ പിതാവിന്റെ പരാതിയില് അജ്ഞാതരായ മൂന്ന് പുരുഷന്മാര്ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. ബന്ധുക്കളും പിതാവുമായി സ്വത്ത് തര്ക്കം നിലനില്ക്കുന്നതിനിടെയാണ് അജ്ഞാതര് പെണ്കുട്ടിക്ക് വിഷം നല്കിയതെന്നാണ് സൂചന.

പെണ്കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് സംഭവത്തിന് പിന്നിലെന്നാണ് കുട്ടിയുടെ അമ്മാവന് ആരോപിക്കുന്നത്. കൃഷി സ്ഥലത്തേച്ചൊല്ലി സഹോദരങ്ങള്ക്കിടയില് തര്ക്കം നില നിന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്ക് ശേഷമാണ് സംഭവങ്ങള് പെണ്കുട്ടി വിശദമാക്കിയത്. ഗജ്റൌല പൊലീസ് സ്റ്റേഷന് പരിധിയിലാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.

Story Highlights: 13-year-old student forcibly poisoned outside school in Uttar Pradesh, case registered against unknown persons

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റം; ഉത്തർപ്രദേശിൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്
illegal immigrants in UP

ഉത്തർപ്രദേശിൽ ബംഗ്ലാദേശി, റോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാരെ തടയാൻ യോഗി ആദിത്യനാഥ് സർക്കാർ ശക്തമായ നടപടികൾ Read more

ഉത്തർപ്രദേശിൽ വീണ്ടും ദുരന്തം; ജോലി സമ്മർദ്ദത്തിൽ ബിഎൽഒ ആത്മഹത്യ ചെയ്തു
UP BLO Suicide

ഉത്തർപ്രദേശിൽ വോട്ടർപട്ടിക പുതുക്കൽ ജോലികൾക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തു. കടുത്ത Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

ഉത്തർപ്രദേശിൽ എസ്ഐആർ വൈകിപ്പിക്കുന്നു; ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി
SIR proceedings

ഉത്തർപ്രദേശിൽ എസ്ഐആർ നടപടികൾ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ബിഎൽഒമാർക്കെതിരെ വീണ്ടും നടപടി. അഞ്ച് പേർക്കെതിരെ Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

നോയിഡയിൽ എസ്ഐആർ നടപടികൾ പൂർത്തിയാക്കാത്ത ബിഎൽഒമാർക്കെതിരെ കേസ്
SIR procedure incompletion

ഉത്തർപ്രദേശിലെ നോയിഡയിൽ എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിക്കാത്ത 60 ബിഎൽഒമാർക്കെതിരെ കേസ്. ഏഴ് Read more

കൊയിലാണ്ടിയിൽ അമ്മയെ വെട്ടി മകൻ; ഗുരുതര പരിEdgeറ്റ മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Koyilandy son attack mother

കൊയിലാണ്ടിയിൽ ഇന്ന് വൈകുന്നേരം മകന്റെ വെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്. മണമ്മലിൽ നടന്ന Read more

കൊച്ചിയിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
Kochi murder attempt

കൊച്ചി കടവന്ത്രയിൽ റോഡരികിൽ ഉറങ്ങിക്കിടന്ന ആളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പിറവം Read more

ആലുവയിൽ സ്വത്ത് തർക്കം; പിതാവിനെ മർദിച്ച മകൻ അറസ്റ്റിൽ
property dispute Aluva

ആലുവയിൽ സ്വത്ത് തർക്കത്തെ തുടർന്ന് 84-കാരനായ പിതാവിനെ മകൻ ക്രൂരമായി മർദിച്ചു. സംഭവത്തിൽ Read more

Leave a Comment