മധ്യപ്രദേശിൽ ഞെട്ടിക്കുന്ന സംഭവം; ഭർത്താവിന്റെ ഒന്നാം ഭാര്യയെ 50 തവണ കുത്തി യുവതി

നിവ ലേഖകൻ

Updated on:

Madhya Pradesh wife stabbing

മധ്യപ്രദേശിലെ രെവ ജില്ലയിൽ ഒരു യുവതി തന്റെ ഭർത്താവിന്റെ ഒന്നാം ഭാര്യയെ 50 തവണ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. റാംബാബു വർമ്മ എന്നയാളുടെ രണ്ടാം ഭാര്യയായ മാൻസി (22), ഒന്നാം ഭാര്യയായ ജയ (26) എന്നിവർ തമ്മിലാണ് ദീപാവലി ദിവസം വൈകിട്ട് വാക്കുതർക്കം ഉണ്ടായത്. തർക്കം രൂക്ഷമായതോടെ മാൻസി ജയയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീടിന്റെ തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ജയയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

മാൻസി ജയയുടെ മുഖത്തും ശരീരത്തും മറ്റും ചവിട്ടുന്നതും വീഡിയോയിലുണ്ട്. സംഭവത്തെ തുടർന്ന് ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരുന്ന ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

— /wp:paragraph –> 2019 ലാണ് റാംബാബു ജയയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇവരുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് 2021 ഇയാൾ മാൻസിയെ വിവാഹം ചെയ്യുകയായിരുന്നു. അതേസമയം മർദ്ദനത്തിൽ മാൻസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  ഡൽഹി ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്; പിതാവ് പോലീസ് കസ്റ്റഡിയിൽ

ഭാരതീയ ന്യായ സംഹിതയിൽ ഗുരുതര വകുപ്പുകൾ അടക്കം ചുമത്തിയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. Story Highlights: Woman stabs husband’s first wife 50 times in Madhya Pradesh, arrested

Related Posts
മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
Mumbai hostage crisis

മുംബൈയിൽ 17 കുട്ടികളെയും രണ്ട് മുതിർന്നവരെയും ബന്ദിയാക്കിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. Read more

മന്ത്രവാദത്തിന് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭർത്താവ് മീൻകറി ഒഴിച്ചു; സംഭവം കൊല്ലത്ത്
fish curry attack

കൊല്ലം ചടയമംഗലത്ത് മന്ത്രവാദത്തിന് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭർത്താവ് മീൻകറി ഒഴിച്ചു. വെയ്ക്കൽ Read more

  മുംബൈയിൽ കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്
ഡൽഹി ആസിഡ് ആക്രമണത്തിൽ വഴിത്തിരിവ്; പിതാവ് പോലീസ് കസ്റ്റഡിയിൽ
Delhi acid attack

ഡൽഹിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവത്തിൽ പെൺകുട്ടിയുടെ Read more

ദില്ലിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റു
Acid attack in Delhi

ദില്ലിയിൽ കോളേജിലേക്ക് പോകും വഴി വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. മൂന്നംഗ സംഘമാണ് Read more

മധ്യപ്രദേശിൽ കാർബൈഡ് ഗൺ ദുരന്തം; 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു, മുന്നൂറിലധികം പേർക്ക് പരിക്ക്
carbide gun explosion

മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ പൊട്ടിത്തെറിച്ച് 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു. Read more

മധ്യപ്രദേശിൽ കാർബൈഡ് ഗൺ അപകടം; കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയി, 300-ൽ അധികം പേർക്ക് പരിക്ക്
carbide gun accident

മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ പൊട്ടിത്തെറിച്ച് 30 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു. Read more

  മന്ത്രവാദത്തിന് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭർത്താവ് മീൻകറി ഒഴിച്ചു; സംഭവം കൊല്ലത്ത്
ലിബിയയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി
Libya child murder suicide

ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അൽ-ഹവാരി Read more

പെൺകുഞ്ഞിനെ പ്രസവിച്ചതിന് ക്രൂരമർദ്ദനം; ഭർത്താവിനെതിരെ കേസ്
domestic violence case

അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം. നാല് വർഷമായി Read more

അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസ്
domestic violence case

അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദിച്ച ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. 29 Read more

അങ്കമാലിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭാര്യയെ മർദ്ദിച്ചു; ഭർത്താവിനെതിരെ കേസ്
domestic violence case

അങ്കമാലിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയതിൻ്റെ പേരിൽ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം. ആദ്യത്തെ Read more

Leave a Comment