നീലേശ്വരം വെടിക്കെട്ട് ദുരന്തം: യുവാവ് മരിച്ചു, 100 പേര്ക്ക് പരുക്ക്

നിവ ലേഖകൻ

Updated on:

Nileshwar firework accident

കാസര്ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില് ഗുരുതരമായി പരുക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി. ചോയ്യങ്കോട് കിണാവൂര് സ്വദേശിയായ 38 വയസ്സുകാരന് സന്ദീപാണ് മരിച്ചത്. കണ്ണൂരിലെ ബേബി മെമ്മോറിയല് ആശുപത്രിയില് ചികിത്സയിലായിരുന്ന സന്ദീപിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഇന്ന് സന്ധ്യയോടെയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം സംഭവിച്ചത്. രാത്രി 12 മണിയോടെ ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിച്ചു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു.

നൂറ് മീറ്റര് അകലം വേണമെന്ന ചട്ടങ്ങള് കാറ്റില്പ്പറത്തിയായിരുന്നു വെടിക്കെട്ട് നടത്തിയത്. ആകെ 100 പേര്ക്കാണ് വെടിക്കെട്ട് അപകടത്തില് പരുക്കേറ്റത്. ഇതില് 32 പേര് ഐസിയുവില് തുടരുകയാണ്.

അഞ്ചുപേര് വെന്റിലേറ്ററില് ചികിത്സയിലാണ്. കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവര്ക്കാണ് കൂടുതല് പൊള്ളലേറ്റത്. ആശുപത്രിയിലുള്ളവരുടെ ചികിത്സ ചിലവ് സര്ക്കാര് വഹിക്കുമെന്ന് മന്ത്രി സഭായോഗത്തില് തീരുമാനിച്ചിരുന്നു. പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികള്ക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്തതും തെളിയിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.

  കാസർഗോഡ് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊന്നു; നാടിനെ നടുക്കിയ സംഭവം

— /wp:paragraph –> Story Highlights: Young man dies in Nileshwar firework accident, 100 injured, 32 in ICU

Related Posts
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

സംസ്ഥാനത്ത് 345 പേർ നിരീക്ഷണത്തിൽ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Kerala Nipah Virus outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. Read more

  കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങി; പ്രതിഷേധവുമായി ബന്ധുക്കൾ
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങി; പ്രതിഷേധവുമായി ബന്ധുക്കൾ
Kasaragod postmortem delay

കാസർഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങിയതിനെ തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം. 24 മണിക്കൂറും Read more

കുമ്പളയിൽ പൊലീസിനെ വെല്ലുവിളിച്ച് റീൽ; 9 യുവാക്കൾക്കെതിരെ കേസ്
Police reel case

കാസർകോട് കുമ്പളയിൽ പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച ഒമ്പത് യുവാക്കൾക്കെതിരെ കുമ്പള പൊലീസ് Read more

ചെങ്ങന്നൂരിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; അഞ്ച് ട്രെയിനുകൾ വൈകിയോടും
Kerala train delay

ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കുള്ള Read more

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നീലേശ്വരത്ത് യൂണിയൻ ബാങ്ക് വയോധിക ദമ്പതികളെ പെരുവഴിയിലിറക്കി
Union Bank Evicts Couple

കാസർഗോഡ് നീലേശ്വരത്ത് മകളുടെ വിവാഹവായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് യൂണിയൻ ബാങ്ക് Read more

Leave a Comment