നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു

Anjana

Dowry harassment suicide

നാഗർകോവിലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മലയാളി കോളജ് അധ്യാപിക ശ്രുതിയുടെ ഭർതൃമാതാവ് ചെമ്പകവല്ലി മരിച്ചു. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ചെമ്പകവല്ലി ചികിത്സയിലായിരുന്നു. ഭർതൃമാതാവിന്റെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നായിരുന്നു ശ്രുതിയുടെ അവസാന സന്ദേശം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറ് മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു.

ശ്രുതിയോട് വീട്ടിലേക്ക് തിരിച്ചു പോകാൻ ചെമ്പകവല്ലി നിർബന്ധിച്ചതോടെയാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് ഫോണിൽ ശബ്ദസന്ദേശം അയച്ച് ശ്രുതി ജീവനൊടുക്കിയത്. കോയമ്പത്തൂരിൽ സ്ഥിരതാമസമാണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭർതൃമാതാവ് ചെമ്പകവല്ലി മരിച്ചത്.

  റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു

Story Highlights: Mother-in-law of Malayali teacher who committed suicide due to dowry harassment in Nagercoil has died

Related Posts
മലപ്പുറത്ത് ഒട്ടകക്കശാപ്പു: പൊലീസ് അന്വേഷണം
Illegal Camel Slaughter

മലപ്പുറത്ത് അഞ്ച് ഒട്ടകങ്ങളെ കശാപ്പു ചെയ്ത് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണം. Read more

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാമ്പത്തിക ക്രമക്കേട്: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍
Guruvayur Temple

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ Read more

ബ്രഹ്മപുരം പുനരുദ്ധാരണം: 75% പൂർത്തിയായി, 18 ഏക്കർ ഭൂമി വീണ്ടെടുത്തു
Brahmapuram Waste Plant

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ ബയോ മൈനിംഗ് 75% പൂർത്തിയായി. 18 ഏക്കറിലധികം Read more

  500 കോടി രൂപയുടെ സിഎസ്ആർ തട്ടിപ്പ്: അനന്തുകൃഷ്ണനെതിരെ പരാതി പ്രളയം
പകുതി വിലയ്ക്ക് സ്കൂട്ടർ; രാധാകൃഷ്ണൻ സൊസൈറ്റിയിൽ പണം തിരികെ
Scooter Scam

പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി ആരോപണം. ബിജെപി നേതാവ് Read more

ദേശീയ ഗെയിംസ്: കേരളത്തിന് ഫുട്ബോളിൽ ഫൈനൽ പ്രവേശനം
National Games Kerala

38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പുരുഷ ഫുട്ബോൾ ടീം ഫൈനലിൽ എത്തി. അസമിനെ Read more

കൊല്ലം നഗരസഭ: മേയറുടെ സ്ഥാനം; സിപിഐയുടെ പ്രതിഷേധത്തില്‍ രാജി
Kollam Municipality

കൊല്ലം നഗരസഭയിലെ മേയറുടെ സ്ഥാനം സിപിഐഎം വിട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐയിലെ രണ്ട് അംഗങ്ങള്‍ Read more

ആലുവയിൽ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം
Free Computer Training

ആലുവയിലെ സർക്കാർ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ Read more

  നെന്മാറ ഇരട്ടക്കൊല: പ്രതിയുമായി ഇന്ന് തെളിവെടുപ്പ്
സ്ത്രീധന പീഡന കേസുകളില്‍ വനിതകളും പ്രതികളാകുന്നു: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍
Dowry Harassment

സ്ത്രീധന പീഡന കേസുകളില്‍ വനിതകളും പ്രതികളായി എത്തുന്നുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ Read more

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
High Blood Pressure

സ്‌കൂള്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഉയര്‍ന്ന Read more

സിഎസ്ആർ ഫണ്ട് തട്ടിപ്പ്: പത്തോളം വനിതകളുടെ പരാതി
CSR Fund Fraud

തിരുവനന്തപുരത്ത് സിഎസ്ആർ ഫണ്ടിന്റെ പേരിൽ വ്യാപക തട്ടിപ്പ് നടന്നതായി പരാതി. പത്തോളം വനിതകൾ Read more

Leave a Comment