കൊല്ലത്ത് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

നിവ ലേഖകൻ

Kollam school girls abduction attempt

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനികളെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ കിളികൊല്ലൂർ സ്വദേശി നവാസ് എന്നയാളെ പൊലീസ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. കൊല്ലം ചെമ്മാമുക്കിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികൾ ഓട്ടോയിൽ കയറിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓട്ടോ പോകുന്ന വഴി തെറ്റാണെന്ന് ഡ്രൈവറോട് പറഞ്ഞെങ്കിലും നിർത്താൻ തയ്യാറായില്ല. സ്പീഡ് കൂട്ടുകയായിരുന്നു. ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു.

പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് രണ്ട് പെൺകുട്ടികൾ പരുക്കുകളോടെ ഓടി കയറി വരുകയായിരുന്നു. ഓട്ടോ ഡ്രൈവർ മോശമായാണ് സംസാരിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.

സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവർ നവാസിനെ പൊലീസ് പിടികൂടിയത്. എന്നാൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിട്ടില്ലെന്നും ഇടവഴിയിലൂടെ പോകുമ്പോൾ വിദ്യാർഥിനികൾ പേടിച്ച് ഓട്ടോയിൽ നിന്ന് ചാടുകയായിരുന്നു എന്നുമാണ് നവാസ് പൊലീസിനോട് പറഞ്ഞത്.

  കൊല്ലം കടയ്ക്കലിൽ സി.പി.ഐ.എം - കോൺഗ്രസ് സംഘർഷം; സി.പി.ഐ.എം പ്രവർത്തകന് കുത്തേറ്റു

ഓട്ടോയിൽ നിന്ന് ചാടിയ പെൺകുട്ടിയ്ക്ക് പരുക്കേറ്റിരുന്നു.

Story Highlights: Police arrest auto driver in Kollam for alleged attempt to abduct school students

Related Posts
സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
Cyber Crime Arrest

കൊല്ലം സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ Read more

സി-ഡിറ്റ് തിരുവനന്തപുരത്ത് മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം
media courses kerala

സി-ഡിറ്റ് തിരുവനന്തപുരത്ത് ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, സ്റ്റിൽ Read more

  പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
കൊല്ലത്ത് വീണ്ടും തെരുവ് നായ ആക്രമണം; രണ്ടര വയസ്സുകാരിക്ക് പരിക്ക്
stray dog attack

കൊല്ലത്ത് ചിതറ തലവരമ്പിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. Read more

കുണ്ടംകുഴി സ്കൂളിലെ പ്രധാനാധ്യാപകന് സ്ഥലംമാറ്റം; കാരണം വിദ്യാർത്ഥിയുടെ കരണത്തടിച്ച സംഭവം

കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനെ സ്ഥലം മാറ്റി. പത്താം Read more

കേരളത്തിൽ സ്വര്ണവില കൂടി; ഒരു പവന് 73,840 രൂപ
Kerala gold price

സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വര്ധനവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്ണത്തിന് 400 രൂപയാണ് Read more

കണ്ണൂരിൽ യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം: സുഹൃത്ത് അറസ്റ്റിൽ
Kannur woman death

കണ്ണൂർ കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാൽ സ്വദേശി Read more

പറവൂർ ആത്മഹത്യ കേസ്: പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്
Paravur suicide case

പറവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് Read more

  രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: നടപടി വൈകരുതെന്ന് ചെന്നിത്തല; നിലപാട് കടുപ്പിച്ച് വി.ഡി സതീശനും
കേരളത്തിന്റെ സാന്ത്വന പരിചരണ മാതൃക ഹിമാചലിലേക്കും
Kerala palliative care

കേരളം നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം ഹിമാചൽ പ്രദേശിലും നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി Read more

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

Leave a Comment