തൃശൂര് പൂരം കലക്കല് ആരോപണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

നിവ ലേഖകൻ

Thrissur Pooram investigation

തൃശൂര് പൂരം കലക്കല് ആരോപണത്തില് അന്വേഷണം നടത്താന് പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. ലോക്കല് പൊലീസ്, സൈബര് ഡിവിഷന്, വിജിലന്സ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്പ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃശൂര് റെയ്ഞ്ച് ഡിഐജി തോംസണ് ജോസ്, കൊല്ലം റൂറല് എസ് പി സാബു മാത്യു, കൊച്ചി എസിപി പി. രാജ് കുമാര്, വിജിലന്സ് ഡിവൈഎസ്പി ബിജു വി. നായര്, ഇന്സ്പെക്ടര്മാരായ ചിത്തരഞ്ജന്, ആര് ജയകുമാര് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.

ഡിജിപിയുടെ ശുപാര്ശയില് ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം സര്ക്കാര് പ്രഖ്യാപിച്ചത്. ഇതിലൊന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴിലുള്ള അന്വേഷണം. പൂരം കലക്കാനുള്ള ഗൂഢാലോചന, തിരുവമ്പാടി പാറമേക്കാവ് ദേവസ്വത്തിലെ ചില ഭാരവാഹികളുടെ പങ്ക്, സംഘ്പരിവാര് ഇടപെടല് എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന വിഷയങ്ങള്.

  ഡോ. ഹാരിസിൻ്റെ ആരോപണത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

ആര്എസ്എസ് നേതാക്കളുമായി എഡിജിപി എംആര് അജിത് കുമാര് ഗൂഢാലോചന നടത്തിയെന്ന ആരോപണം ഡിജിപിയാണ് അന്വേഷിക്കുന്നത്. പൂരത്തിലെ ഉദ്യോഗസ്ഥ വീഴ്ച ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമും അന്വേഷിക്കും.

Story Highlights: Special investigation team formed to probe Thrissur Pooram controversy under Crime Branch chief H Venkatesh

Related Posts
ആലപ്പുഴയിൽ മദ്യലഹരിയിൽ മകന്റെ മർദനമേറ്റ് അമ്മ മരിച്ചു; സംഭവം അമ്പലപ്പുഴയിൽ
drunken son assault

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപ്പറമ്പിൽ ആനി Read more

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി; പോലീസ് അറസ്റ്റ് ചെയ്തു
Alappuzha Crime News

ആലപ്പുഴ അമ്പലപ്പുഴയിൽ മദ്യലഹരിയിൽ മകൻ അമ്മയെ മർദിച്ചു കൊലപ്പെടുത്തി. കഞ്ഞിപ്പാടം ആശാരി പറമ്പിൽ Read more

നിപ: സംസ്ഥാനത്ത് 461 പേർ നിരീക്ഷണത്തിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മന്ത്രി
Kerala Nipah outbreak

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രണ്ട് ജില്ലകളിലായി 461 Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
തൃശൂർ പൂരം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി
Thrissur Pooram incident

തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. Read more

സിവിൽ സർവീസ് കോഴ്സുകളിലേക്കും യു.ഐ.ടിയിലെ ഒഴിവുകളിലേക്കും അപേക്ഷിക്കാം
Civil Service Academy Kerala

കേരളത്തിലെ വിവിധ ജില്ലകളിലെ സിവിൽ സർവീസ് അക്കാദമി കോഴ്സുകളിലേക്കും യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് Read more

സംസ്ഥാനത്ത് നിപ: 383 പേർ നിരീക്ഷണത്തിൽ; കൂടുതൽ ഐസിയു സൗകര്യങ്ങൾ ഒരുക്കുന്നു
Kerala Nipah outbreak

സംസ്ഥാനത്ത് നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 383 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് 12 Read more

സിവിൽ സർവീസ് അക്കാദമിയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം
Civil Service Academy

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വിവിധ ജില്ലകളിൽ പരിശീലന കോഴ്സുകളിലേക്ക് പ്രവേശനം Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള് വര്ധിക്കുന്നു; ഈ മാസം മാത്രം 2 മരണം
rabies deaths Kerala

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. ഈ വര്ഷം ഇതുവരെ 19 പേര് Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം; അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് ബിന്ദുവിന്റെ ഭർത്താവ്
Kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ, അന്വേഷണം Read more

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറത്ത് 18കാരി മരിച്ചത് നിപ ബാധിച്ച്; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
Kerala Nipah Virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിയുടെ Read more

Leave a Comment