കോഴിക്കോട് വിദ്യാർത്ഥിനി പീഡനം: മൂന്നു പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾ ഉണ്ടെന്ന് സൂചന

നിവ ലേഖകൻ

Kozhikode student sexual assault

കോഴിക്കോട് മുക്കത്തിനടുത്ത് ഒരു ഹൈസ്കൂള് വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില് ഒരു ഇതര സംസ്ഥാന തൊഴിലാളിയും ഉള്പ്പെടുന്നു. അസം സ്വദേശി മോമന് അലി, മലപ്പുറം അരീക്കോട് ഊര്ങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരാണ് അറസ്റ്റിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുക്കം പൊലീസിന്റെ നേതൃത്വത്തില് അന്വേഷണം പുരോഗമിക്കുകയാണ്. 15 വയസ്സുള്ള പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ സംഭവമാണ് പുറത്തുവന്നത്. സ്കൂളില് നിന്ന പെണ്കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി 6 മാസം ഗര്ഭിണിയാണെന്ന് കണ്ടെത്തിയത്.

തുടര്ന്ന് സ്കൂള് അധികൃതര് പൊലീസില് പരാതി നല്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിദ്യാര്ത്ഥിനിയുടെ മൊഴി പ്രകാരം ഇനിയും കൂടുതല് പ്രതികള് ഉണ്ടെന്ന് പൊലീസ് പറയുന്നു. മറ്റ് പ്രതികള്ക്ക് വേണ്ടിയും മുക്കം പൊലീസ് അന്വേഷണം തുടരുകയാണ്.

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ

അറസ്റ്റിലായ പ്രതികളെ താമരശ്ശേരി കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. പീഡനത്തിനിരയായ വിദ്യാര്ത്ഥിനിയെ തിരുവനന്തപുരം ചൈല്ഡ് കെയറില് പ്രവേശിപ്പിച്ചിട്ടുണ്ട്.

Story Highlights: Police arrest three, including migrant worker, for sexually assaulting and impregnating 15-year-old schoolgirl in Kozhikode.

Related Posts
പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ പിടിയിൽ.
sexual assault arrest

പേരാമ്പ്രയിൽ സ്വകാര്യ ബസ്സിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കണ്ടക്ടർ അറസ്റ്റിലായി. കോഴിക്കോട് നൊച്ചാട് Read more

കൊൽക്കത്തയിൽ യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ
Kolkata rape case

കൊൽക്കത്തയിൽ 24-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായി. ലൈംഗികാതിക്രമം വീഡിയോയിൽ പകർത്തി Read more

  സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ കേരളത്തിന് ഒന്നാം സ്ഥാനം
ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
vegetable theft lynching

ത്രിപുരയിലെ ധലായിൽ പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് Read more

വടകര വില്യാപ്പള്ളിയിൽ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി അറസ്റ്റിൽ
attempted kidnapping case

വടകര വില്യാപ്പള്ളിയിൽ 28 കാരിയായ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതി Read more

മുംബൈയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ
sexual assault case

മുംബൈയിൽ 16 വയസ്സുള്ള വിദ്യാർത്ഥിയെ ആഡംബര ഹോട്ടലുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക Read more

school leave report

എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിന് Read more

എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു
SFI national conference

കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവധി നൽകിയത് പ്രതിഷേധാർഹമെന്ന് കെഎസ്യു Read more

എസ്എഫ്ഐ സമ്മേളനം: കോഴിക്കോട് സ്കൂളിന് അവധി
SFI national conference

എസ്എഫ്ഐ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർസെക്കൻഡറി സ്കൂളിന് അവധി Read more

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ്
CM convoy case

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ് എടുത്തു. മലപ്പുറം സ്വദേശികളായ അഞ്ചുപേരെയാണ് Read more

Leave a Comment