മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഈശ്വർ മാൽപെ

നിവ ലേഖകൻ

Mumtaz Ali Mangaluru businessman found dead

മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്ന് കണ്ടെത്തി. ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്കൂബ ടീമും എൻഡിആർഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അദ്ദേഹത്തിന്റെ കാർ കുലൂർ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസിന്റെ ചെയർമാനായിരുന്നു മുംതാസ് അലി. ജനതാദൾ (സെക്യുലർ) നേതാവ് ബി.

എം ഫറൂഖിന്റേയും മുൻ കോൺഗ്രസ് എം. എൽ. എ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി.

സിറ്റി പൊലീസ്, ഫയർഫോഴ്സ്, എസ്ഡിആർഎഫ്, എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ് എന്നിവരുടെയെല്ലാം നേതൃത്വത്തിൽ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. ഈശ്വർ മാൽപെയും ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഞായറാഴ്ച മൂന്ന് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ മുംതാസ് അലി നഗരത്തിൽ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലർച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം.

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

അലിയുടെ മകൾ കവൂർ സ്റ്റേഷനിൽ അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതി നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മൃതശരീരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Story Highlights: Businessman Mumtaz Ali’s body found in Mangaluru river, Eshwar Malpe leads rescue team

Related Posts
കൊട്ടിയൂരിൽ വീണ്ടും ദുരന്തം: ഉത്സവത്തിനെത്തിയ ആളെ കാണാതായി; സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം
Kottiyoor festival safety

കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെക്കൂടി കാണാതായി. ഭാര്യക്കൊപ്പം എത്തിയ കോഴിക്കോട് സ്വദേശി നിഷാദിനെയാണ് കാണാതായത്. Read more

വെമ്പായത്ത് കാണാതായ പതിനാറുകാരന്റെ മരണം: ദുരൂഹത തുടരുന്നു, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
Vembayam missing death

തിരുവനന്തപുരം വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ മരണത്തില് ദുരൂഹത തുടരുന്നു. മരിച്ച അഭിജിത്തിന്റെ Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
അറബിക്കടലിലെ കപ്പൽ ദുരന്തം: രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരുവിൽ എത്തിച്ചു, ആറ് പേർക്ക് പരിക്ക്
Arabian Sea ship fire

അറബിക്കടലിൽ ചരക്കുകപ്പലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് രക്ഷപ്പെടുത്തിയ 18 ജീവനക്കാരെ മംഗളൂരുവിൽ എത്തിച്ചു. ഇവരിൽ Read more

കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ല; തട്ടിക്കൊണ്ടുപോയതെന്ന് സംശയം
Ranju John missing case

കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ നാല് ദിവസമായി കാണാനില്ല. സാമ്പത്തിക ബാധ്യതകളോ കുടുംബ Read more

കുന്നിടിഞ്ഞ് വീണ് മംഗളൂരുവിൽ രണ്ട് കുട്ടികളടക്കം മൂന്ന് മരണം
Mangaluru landslide

കനത്ത മഴയെ തുടർന്ന് മംഗളൂരുവിൽ മണ്ണിടിച്ചിലുണ്ടായി. അപകടത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും Read more

സുഹാസ് ഷെട്ടി കൊലപാതകം: മംഗളൂരുവിൽ സംഘർഷാവസ്ഥ തുടരുന്നു
Mangaluru Violence

ബജ്രംഗ്ദൾ മുൻ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
മംഗളൂരുവിൽ രാഷ്ട്രീയ കൊലപാതകം: ഹിന്ദു സംഘടനാ നേതാവ് വെട്ടേറ്റ് മരിച്ചു
Mangaluru political murder

സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു. മംഗളൂരുവിൽ വീണ്ടും Read more

മംഗളൂരു കൊലപാതകം: അന്വേഷണ വീഴ്ച; മൂന്ന് പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഡിൽ
Mangaluru Murder

മംഗളൂരുവിൽ മലയാളി യുവാവിനെ സംഘപരിവാർ പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ വീഴ്ചയ്ക്ക് മൂന്ന് Read more

മംഗളൂരുവിലെ മലയാളി യുവാവിന്റെ കൊലപാതകം: മൂന്ന് പോലീസുകാർ സസ്പെൻഡിൽ
Mangaluru mob attack

മംഗളൂരുവിൽ മലയാളി യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പോലീസുകാർക്കെതിരെ നടപടി. Read more

മംഗളൂരു കൊലപാതകം: അന്വേഷണ വീഴ്ച; പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഡ്
Mangaluru mob lynching

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ മലയാളി യുവാവിനെ സംഘപരിവാർ പ്രവർത്തകർ മർദ്ദിച്ച് Read more

Leave a Comment