കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിൽ; ബംഗ്ളാദേശ് സ്വദേശിനിയെ മോചിപ്പിച്ചു

നിവ ലേഖകൻ

Kochi sex trafficking ring

കൊച്ചിയിൽ പെൺവാണിഭ സംഘം പോലീസ് പിടിയിലായി. എളമക്കര പോലീസ് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സംഘത്തിൻ്റെ കൈവശമുണ്ടായിരുന്ന ബംഗ്ളാദേശ് സ്വദേശിനിയായ 20 കാരിയെ പോലീസ് മോചിപ്പിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബംഗളൂരുവിൽ നിന്നാണ് സംഘം യുവതിയെ കൊച്ചിയിൽ എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 20 പേർക്ക് പെൺകുട്ടിയെ കാഴ്ചവച്ചതായി പോലീസ് പറഞ്ഞു. ജഗദ, സെറീന എന്നീ രണ്ട് സ്ത്രീകളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്.

ഇവർക്കൊപ്പം മലയാളിയായ ശ്യാം എന്നയാളും പിടിയിലായി. കൂടുതൽ പേർ പ്രതികളാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. കേരളത്തിലും പുറത്തും വേരുകളുള്ള വലിയ പെൺവാണിഭ സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

12 വയസ്സ് മുതൽ ബംഗളൂരുവിൽ ആയിരുന്ന പെൺകുട്ടിയെ പെൺവാണിഭ സംഘം ഒരാഴ്ച മുമ്പാണ് കൊച്ചിയിൽ എത്തിച്ചത്. ബംഗളൂരു സ്വദേശിനിയായ സെറീനയാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചത്. മനക്കപ്പറമ്പ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്നതിനിടെ പോലീസിന് ലഭിച്ച രഹസ്യ വിവരമാണ് അന്വേഷണത്തിന്റെ തുടക്കമായത്.

പെൺകുട്ടിയെ ബി എൻ എസ്എസ് 183 പ്രകാരം മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.

Story Highlights: Sex trafficking ring busted in Kochi, rescuing a 20-year-old Bangladeshi woman and arresting three suspects including two women.

Related Posts
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി
Kollam child murder

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കുഞ്ഞിനെ Read more

മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ പിടികൂടി അതിഥി തൊഴിലാളികൾ
Kochi theft case

കൊച്ചി കടവന്ത്രയിൽ മോഷണം നടത്താനെത്തിയ നാഗാലാൻഡ് സ്വദേശിയെ അതിഥി തൊഴിലാളികൾ പിടികൂടി. കാർ Read more

കൊച്ചിയിൽ രൂക്ഷമായ വായു മലിനീകരണം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ദ്ധർ
Air pollution Kochi

കൊച്ചിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇന്ന് രാവിലെ വായു ഗുണനിലവാര സൂചിക Read more

കൊലപാതക ഭീഷണി; 20 വർഷം ഇരുട്ടുമുറിയിൽ, ഒടുവിൽ കാഴ്ചയും നഷ്ട്ടമായി
chhattisgarh woman dark room

ഛത്തീസ്ഗഡിലെ ലിസ എന്ന പെൺകുട്ടിക്ക് കൊലപാതക ഭീഷണിയെ തുടർന്ന് 20 വർഷം ഇരുട്ടുമുറിയിൽ Read more

വേണുവിന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു
human rights commission case

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ Read more

മുംബൈയിൽ 21-കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Mumbai student ablaze

മുംബൈയിൽ 21 വയസ്സുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് തീകൊളുത്തി കൊന്നു. അഞ്ചു Read more

മെഡിക്കൽ കോളേജ് ഒ.പി. ബഹിഷ്കരണം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Human Rights Commission

മെഡിക്കൽ കോളേജുകളിൽ ഒ.പി. ബഹിഷ്കരിക്കാനുള്ള ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. ആരോഗ്യവകുപ്പ് Read more

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ സ്പാ നടത്തിപ്പുകാരി അറസ്റ്റിൽ
CPO intimidation case

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്പാ നടത്തിപ്പുകാരി Read more

കൊല്ലത്ത് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
Kollam murder case

കൊല്ലം കിളികൊല്ലൂരിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുടുംബ Read more

കൊച്ചിയിൽ രണ്ട് കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി; നാല് പേർ അറസ്റ്റിൽ
drug bust Kochi

കൊച്ചിയിൽ വൻ ലഹരി വേട്ടയിൽ രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. Read more

Leave a Comment