പെൻഷൻ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുൻ പഞ്ചായത്ത് മെമ്പർ കീഴടങ്ങി

നിവ ലേഖകൻ

pension fraud Kerala

പെൻഷൻ തട്ടിപ്പ് പരാതിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആലംകോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും യൂത്ത് കോൺഗ്രസ് നേതാവുമായ ഹക്കീം പെരുമുക്ക് ചങ്ങരംകുളം പോലീസിൽ കീഴടങ്ങി. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഹക്കീമിനെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിഞ്ഞ് വന്ന ഹക്കീം പെരുമുക്ക് മെമ്പർ സ്ഥാനം രാജി വെച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ പെൻഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. അബ്ദുള്ള 2019 ഡിസംബർ 17 ന് മരിച്ചിരുന്നു. സമയ ബന്ധിതമായി കുടുംബം പഞ്ചായത്തിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല.

സർട്ടിഫിക്കറ്റിനായി വാർഡ് മെമ്പർകൂടിയായ ഹക്കീമിനെ സമീപിച്ചെങ്കിലും തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെയാണ് കുടുംബം വിവരാവകാശം നൽകിയത്. 2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി.

എന്നാൽ 2019 ഒക്ടോബർ മുതൽ പെൻഷൻ വീട്ടിൽ ലഭിച്ചിട്ടുമില്ല. മെമ്പർക്കെതിരേ നടപടി ആവശ്യപ്പെട്ട് കുടുംബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.

  താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം; സിഗരറ്റും മാങ്ങയും കവർന്ന് കള്ളൻ

Story Highlights: Former Youth Congress leader and panchayat member Hakeem Perumukku surrenders in pension fraud case in Kerala

Related Posts
മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളുന്നു; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ
P.V. Anvar

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു. മന്ത്രിമാർ Read more

മുഖ്യമന്ത്രിയുടെ ‘സി.എം. വിത്ത് മി’ പരിപാടി പരാജയമെന്ന് യൂത്ത് കോൺഗ്രസ്
CM With Me program

മുഖ്യമന്ത്രിയുടെ സി.എം. വിത്ത് മി പരിപാടി വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയെന്നും ഇത് പൂർണ്ണ Read more

വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കറും മന്ത്രി വി. എൻ. വാസവനും
Vellappally Natesan

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഗവർണർ രാജേന്ദ്ര അർലേക്കറും ദേവസ്വം Read more

  സർക്കാർ നിലപാടിൽ ഉറച്ച് ജി. സുകുമാരൻ നായർ; പ്രതിഷേധം ശക്തമാകുന്നു
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ യുവനിരയ്ക്ക് പ്രാമുഖ്യം; ബിനോയ് വിശ്വം വീണ്ടും സംസ്ഥാന സെക്രട്ടറി
CPI Kerala

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ശേഷം പുതിയ സംസ്ഥാന എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു. ബിനോയ് വിശ്വം Read more

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം: അന്തിമ പോരാട്ടത്തിനൊരുങ്ങി ഐ ഗ്രൂപ്പ്
Abin Varkey Youth Congress

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പ് Read more

വി.എസ്. സുനിൽ കുമാർ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക്; അംഗസംഖ്യ വർദ്ധിപ്പിക്കും
CPI state executive

മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിനെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്താൻ ധാരണയായി. Read more

‘കൃത്യതയില്ലാത്ത നേതൃത്വം’; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ വിമർശനം കടുക്കുന്നു
Rajeev Chandrasekhar criticism

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പാർട്ടിയിലെ വിവിധ സെല്ലുകളുടെ ചുമതലക്കാർ വിമർശനവുമായി Read more

  ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് 'ദ്വിരാഷ്ട്ര പരിഹാരം' മാത്രമാണ് പോംവഴിയെന്ന് പലസ്തീൻ അംബാസഡർ
പിണറായി വിജയനെതിരെ വിമർശനവുമായി പി.വി. അൻവർ
P.V. Anvar criticism

പി.വി. അൻവർ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചു. മുഖ്യമന്ത്രിയുടെ സി.എം. വിത്ത് മീ Read more

രാഷ്ട്രീയമാണ് എല്ലാറ്റിനുമുകളിലെന്ന് ജി. സുധാകരൻ; മന്ത്രിയായിരുന്നപ്പോൾ ഒരഴിമതിയും നടന്നില്ല
G. Sudhakaran ministry

സി.പി.ഐ.എം നേതാവ് ജി. സുധാകരൻ രാഷ്ട്രീയത്തെക്കുറിച്ചും തന്റെ മന്ത്രി കാലത്തെക്കുറിച്ചും സംസാരിക്കുന്നു. മന്ത്രിയായിരുന്ന Read more

നിയമസഭാ തെരഞ്ഞെടുപ്പ്: സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ എംഎൽഎമാർക്ക് നിർദ്ദേശം നൽകി കോൺഗ്രസ്
Congress election preparation

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് എംഎൽഎമാർക്ക് നിർദ്ദേശങ്ങൾ നൽകി. സിറ്റിംഗ് സീറ്റുകൾ Read more

Leave a Comment