കൊല്ലം മൈനാഗപള്ളി കേസ്: അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്

നിവ ലേഖകൻ

Kollam Mynagappally case police investigation

കൊല്ലം മൈനാഗപള്ളിയിൽ സ്ത്രീയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അജ്മലിനെ മർദിച്ചതിൽ പൊലീസ് കേസെടുക്കാൻ തീരുമാനിച്ചു. അജ്മലിൻ്റെ വൈദ്യ പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സുഹൃത്തിനും, കണ്ടാലറിയുന്നവർക്കുമെതിരെയാണ് കേസെടുക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അപകടശേഷം രക്ഷപ്പെട്ട് ഇടക്കുളങ്ങരയിലെ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയപ്പോൾ അജ്മലിന് മർദനമേറ്റിരുന്നു. തനിക്ക് മർദ്ധനമേറ്റെന്ന് അജ്മൽ പോലീസിന് മൊഴി നൽകിയിരുന്നു. യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അജ്മലിനെയും ശ്രീക്കുട്ടിയെയും റിമാൻഡ് ചെയ്തിരുന്നു.

പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു.

മദ്യലഹരിയിലായിരുന്നു ഇരുവരുടെയും യാത്ര. അജ്മൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്മെന്റ് പുറത്താക്കിയിരുന്നു.

തുടർന്നാണ് സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നത്.

  കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി; ദേശീയ നേതാവിൻ്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസ്സിലേക്ക്

Story Highlights: Police to file case against friends and acquaintances for beating accused Ajmal in Kollam Mynagappally accident case

Related Posts
കൊല്ലം സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് എസ് ജയമോഹൻ; എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
CPIM Kollam District Secretary

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും. നിലവിലെ Read more

ലിബിയയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി
Libya child murder suicide

ലിബിയയിലെ ബെൻഗാസിയിൽ ഏഴ് മക്കളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. അൽ-ഹവാരി Read more

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി; ദേശീയ നേതാവിൻ്റെ വിശ്വസ്തനടക്കം നൂറോളം പേർ കോൺഗ്രസ്സിലേക്ക്
CPI mass resignations

കൊല്ലത്ത് സി.പി.ഐയിൽ വീണ്ടും പൊട്ടിത്തെറി. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ. Read more

  ലിബിയയിൽ ഏഴ് മക്കളെ വെടിവെച്ച് കൊന്ന് പിതാവ് ജീവനൊടുക്കി
കൊല്ലത്ത് സി.പി.ഐ കൂട്ടരാജിയിൽ; അടിയന്തര ഇടപെടലുമായി സംസ്ഥാന നേതൃത്വം
CPI Kollam Resignation

കൊല്ലം ജില്ലയിൽ സി.പി.ഐ.നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വെച്ചതിനെ തുടർന്ന് പാർട്ടി പ്രതിസന്ധിയിൽ. Read more

പാർട്ടി വിട്ടുപോകുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ധിക്കാരം; സിപിഐ നേതൃത്വത്തിനെതിരെ വിമർശനവുമായി കൊല്ലം മധു
CPI Kollam Controversy

കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ വിമർശനവുമായി സിപിഐ നേതാവ് കൊല്ലം മധു രംഗത്ത്. പാർട്ടിയിൽ Read more

കൊല്ലം കടയ്ക്കലിൽ സി.പി.ഐയിൽ കൂട്ടരാജി; 700-ൽ അധികം പേർ പാർട്ടി വിട്ടു
CPI mass resignations

കൊല്ലം കടയ്ക്കലിൽ സി.പി.ഐയിൽ 700-ൽ അധികം പേർ കൂട്ടരാജി വെച്ചു. ജില്ലാ നേതൃത്വവുമായുള്ള Read more

ബെംഗളൂരുവിൽ സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കൾ യുവതിയുടെ വിരലുകൾ വെട്ടിമാറ്റി
Bangalore robbery case

ബെംഗളൂരുവിൽ രാത്രി നടന്നുപോവുകയായിരുന്ന സ്ത്രീകളെ ബൈക്കിലെത്തിയ മോഷ്ടാക്കൾ ആക്രമിച്ചു. സ്വർണ്ണമാല കവരാൻ ശ്രമിക്കുന്നതിനിടെ Read more

  ജി. സുധാകരനെതിരായ പാർട്ടി രേഖ ചോർന്നതിൽ ഗൂഢാലോചനയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി
കൊല്ലത്ത് മലമുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമം; വിദ്യാർത്ഥിനി മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
kollam suicide attempt

കൊല്ലം കൊട്ടാരക്കരയിൽ മരുതിമലയിൽ ആത്മഹത്യക്ക് ശ്രമിച്ച രണ്ട് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. അടൂർ Read more

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വയർ കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ കേസ്
Thiruvananthapuram hospital case

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടർ രാജീവിൻ്റെ മൊഴി Read more

Leave a Comment